വിധിയെഴുതാന്‍ 102 മണ്ഡലങ്ങള്‍;ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും.102 ലോക്‌സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.രണ്ടാംഘട്ടമായ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്.ഏഴു ഘട്ടങ്ങള്‍കൊണ്ടു പൂര്‍ത്തിയാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ്. ദുബായിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നു;കേരളത്തിലേക്കുള്ള ദോഹ,ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. […]
Read more

