കേരളത്തില്‍ സി പി ഐ ഇത്തവണയും സംപൂജ്യര്‍
തിരുവനന്തപുരം:കേരളത്തില്‍ ഇത് രണ്ടാം തവണയാണ് സി പി ഐ ക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുന്നത്. തൃശ്ശൂരില്‍ സി പി ഐ സ്ഥാനാര്‍ത്ഥിയായ വി എസ് സുനില്‍ കുമാര്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു സി പി ഐ. എന്നാല്‍ സുരേഷ് ഗോപിക്കുമുന്നില്‍ സുനില്‍കുമാര്‍ തകര്‍ന്നു. തിരുവനന്തപുരത്ത് സിറ്റിംഗ് എം പിയായ ശശി തരൂരിനോടും കേന്ദ്രമന്ത്രിയായ എന്‍ ഡി എസ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനോടും ഏറ്റുമുട്ടലിനായി രംഗത്തിറക്കിയ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാനായി […]
Read more

