‘ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായി,പാപിക്കൊപ്പം ശിവന്‍ ചേര്‍ന്നാല്‍ ശിവനും പാപിയായിടും’-പിണറായി വിജയന്‍
കണ്ണൂര്‍:ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രത ഇ പി ജയരാജനുണ്ടായില്ലെന്നും, ജയരാജന് ഇത്തരമൊരു കുഴപ്പം നേരത്തെത്തന്നെയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇ പി ജയരാജന്‍ ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ പിണറായിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പുകാലത്ത് തെറ്റായ പ്രചാരണം അഴിച്ചുവിടാറുണ്ട്.അത്തരമൊരു ആരോപണം മാത്രമാണ് ജയരാജന്‍ ബി ജെ പിയിലേക്ക് പോകാന്‍ ശ്രമിച്ചുവെന്നത്.ആളുകള്‍ ഇതൊക്കെ എങ്ങിനെ വിശ്വസിക്കും. ജയരാജന്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തന പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകനല്ലേ, അതിനാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് ആളുകള്‍ […]
Read more

