ജ്വല്ലറി ക്യാഷറെ കുടിപ്പിച്ച് കിടത്തി കവർച്ച; പ്രതികൾ അറസ്റ്റിൽ
ലക്‌നൗ: ഉത്തർപ്രദേശിലെ ജ്വല്ലറിയിൽ മോഷണം. ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. കേസിൽ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. ഷോറൂമിലെ ജീവനക്കാരനായ നിതിൻ വർമ്മ (24), ഇയാളുടെ കാമുകി കാജൽ (22), പിതാവ് സഞ്ജയ് വർമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തിനുള്ള പണം കണ്ടെത്താനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ജൂൺ 12-ന് പുലർച്ചെ ഗാസിയാബാദിലെ രാജ് നഗർ ഡിസ്ട്രിക്റ്റ് സെന്ററിലെ ഷോറൂമിലാണ് സിനിമാ […]
Read more