പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ ഇന്നുമുതല്‍ ആരംഭിക്കും
സീറ്റ് പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഇന്ന് പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ ആരംഭിക്കും.3,22,147 വിദ്യാര്‍ഥികള്‍ ആദ്യദിനം ക്ലാസിലെത്തും. മെറിറ്റ് സീറ്റില്‍ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയില്‍ 19,251 പേരും മാനേജ്മെന്റ് സീറ്റില്‍ 19,192 പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ 10,583 പേരുമാണ് പ്രവേശനം നേടിയത്.സ്‌പോര്‍ട് ക്വാട്ടയില്‍ 4,333 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 868 പേരുമാണ് പ്രവേശനം നേടിയത്. മെറിറ്റില്‍ ഇനി അവശേഷിക്കുന്ന 41, 222 സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ നടത്തും. ജൂലൈ രണ്ടിന് എല്ലാ സ്‌കൂളിലെയും ഒഴിവുള്ള സീറ്റിന്റെ കണക്ക് ഹയര്‍സെക്കന്‍ഡറി […]
Read more

