എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണം; ഉത്തരവ് പിൻവലിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: എംജി സർവകലാശാലയിലെ മാധ്യമ നിയന്ത്രണ വിവാദത്തിൽ വിശദീകരണവുമായി വൈസ് ചാൻസലർ ഡി. മാവൂത്. മാധ്യമങ്ങളെ വിലക്കാനോ വാർത്തകൾ ശേഖരിക്കുന്നത് തടയാനോ സർവകലാശാല തീരുമാനിച്ചിട്ടില്ലെന്ന് വിസി വ്യക്തമാക്കി. സർവകലാശാലയിലെ പ്രവേശനം കൂടുതൽ സുതാര്യമാക്കുന്നതിനുള്ള നിർദേശമാണ് നൽകിയതെന്നും സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മാത്രമാണ് മാധ്യമപ്രവർത്തകർക്കും ബാധകമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുൻകൂർ അനുമതിയോടെ മാധ്യമപ്രവർത്തകർക്ക് സർവകലാശാലയിൽ പ്രവേശിക്കാം. ഇതിനായി സർവകലാശാലയിലെ പിആർഒയെ മുൻകൂട്ടി അറിയിക്കണം. മാധ്യമപ്രവർത്തകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിആർഒ ഓഫീസിൽ നിന്ന് ലഭ്യമാക്കുമെന്നും വിസി അറിയിച്ചു. അതേസമയം, […]
Read more