Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MESSI

മെസ്സി വിവാദം: മുൻ കായികമന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. മുൻ കായികമന്ത്രി അബ്ദുറഹ്മാനുവേണ്ടി ഔദ്യോഗിക കത്തിടപാടുകൾ നടത്തിയത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലനാണെന്നാണ് കണ്ടെത്തൽ. സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമായാണ് കത്തിടപാടുകൾ നടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. നയപരമായ വിഷയങ്ങളിൽ പ്രൈവറ്റ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്തുകൾ നൽകാൻ അധികാരമില്ലെന്നാണ് ചട്ടം. സത്യപാലൻ നടത്തിയ കത്തിടപാടുകളെല്ലാം ചട്ടവിരുദ്ധമാണെന്നാണ് കണ്ടെത്തൽ. തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. എഡിജിപി […]
Read more

മെസിയോ എംബാപ്പെയോ? ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും

ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനായുള്ള പോരാട്ടം ആവേശകരമായ ക്ലൈമാക്സിലേക്ക്. അർജന്റീന നായകൻ ലയണൽ മെസിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും 8 ഗോളുകൾ വീതം നേടി പുരസ്കാരത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എന്നാൽ ഗോളുകളുടെ എണ്ണം മാത്രം അടിസ്ഥാനമാക്കിയല്ല ഗോൾഡൻ ബൂട്ട് ജേതാവിനെ തീരുമാനിക്കുക. ഫിഫയുടെ ടൈ-ബ്രേക്കർ നിയമങ്ങളാണ് അന്തിമ വിജയിയെ നിർണയിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം മെസിയാണ് പട്ടികയിൽ മുന്നിൽ. 8 ഗോളുകൾക്കൊപ്പം നാല് അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്. അതേസമയം […]
Read more

മെസി ഇല്ലാതെ അവസാന ഗ്രൂപ്പ് മത്സരം; ജോർദാനെതിരെ അർജന്റീന

ഡാലസ്: ഗ്രൂപ്പ് ജെയിലെ തങ്ങളുടെ അവസാന മത്സരത്തിന് അർജന്റീന സൂപ്പർ താരം ലയണൽ മെസിയില്ലാതെ ഇറങ്ങുന്നു. ജോർദാനാണ് അർജന്റീനയുടെ എതിരാളികൾ. ഇതിനകം തന്നെ രണ്ട് ജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പാക്കിയിരിക്കുകയാണ് അർജന്റീന. ആദ്യ മത്സരത്തിൽ അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത അർജന്റീനയ്ക്ക് വേണ്ടി മെസി ഹാട്രിക് നേടിയിരുന്നു. രണ്ടാം മത്സരത്തിലും മെസിയുടെ ഇരട്ടഗോളുകളുടെ കരുത്തിലാണ് ടീം വിജയം സ്വന്തമാക്കിയത്. തുടർച്ചയായ മികച്ച പ്രകടനത്തിന് പിന്നാലെ മെസി ഇല്ലാതെ ഇറങ്ങുമ്പോൾ അർജന്റീനയുടെ ടീം കോച്ച് ലയണൽ […]
Read more

മെസ്സിപ്പട തയ്യാർ; വീണ്ടും ആവർത്തിക്കുമോ മാജിക്?

ഖത്തറിൽ നാലു വർഷം മുമ്പ് കിരീടം ഉയർത്തിയ അതേ ആത്മവിശ്വാസത്തോടെ വീണ്ടും ലോകകപ്പിനിറങ്ങുകയാണ് അർജന്റീന. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ നേതൃത്വത്തിലാണ് ടീം ഇക്കുറിയും കിരീടലക്ഷ്യം വെച്ച് മത്സരത്തിനിറങ്ങുന്നത്. 2022 ഖത്തർ ലോകകപ്പ് വിജയത്തിന് ശേഷം വലിയ മാറ്റങ്ങളില്ലാതെ ടീമിനെ നിലനിർത്തിയിരിക്കുന്നത് കോച്ച് ലയണൽ സ്കലോണിയാണ്. യുവതാരങ്ങളും പരിചയസമ്പന്നരും ചേർന്ന ശക്തമായ സംഘത്തെയാണ് അദ്ദേഹം തിരഞ്ഞെടുക്കുന്നത്. മുന്നേറ്റനിരയിൽ ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടിനസ്, തിയാഗോ അൽമാഡ, നിക്കോ പാസ് എന്നിവരുണ്ട്. പൗലോ ഡിബാല ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മധ്യനിരയിൽ എൻസോ […]
Read more

അര്‍ജന്റീനയ്ക്ക് ആശ്വാസവാർത്ത; മെസ്സിക്ക് പരിക്കില്ല

ലോകകപ്പിനൊരുങ്ങുന്ന അർജന്റീന ടീമിന് ആശ്വാസവാർത്തയായി മെസ്സിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സ്ഥിരീകരണം. മേജർ ലീഗ് സോക്കർ മത്സരത്തിനിടെ കളി പാതിവഴിയിൽ നിർത്തി മെസ്സി ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിയത് ആരാധകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഫിലാഡൽഫിയക്കെതിരായ മത്സരത്തിലാണ് സംഭവം നടന്നത്. എന്നാൽ അദ്ദേഹത്തിന് ഉണ്ടായത് ഇടതുതുടയിലെ പേശീവലിവ് മാത്രമാണെന്നും ഗുരുതര പരിക്കില്ലെന്നുമാണ്. തുടർച്ചയായ മത്സരഭാരമാണ് ഇതിന് കാരണമെന്നാണ് ടീം മാനേജ്മെന്റിന്റെ വിശദീകരണം. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് ഇത് വലിയ ആശ്വാസമാണ്. വരാനിരിക്കുന്ന ലോകകപ്പിൽ ടീമിന്റെ പ്രകടനം മെസ്സിയുടെ ഫിറ്റ്നസിനും ഫോമിനും ഏറെ […]
Read more

തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞ്; മെസ്സിയുടെ ഡൽഹി സന്ദർശനം വൈകുന്നു

ന്യൂഡൽഹി: അര്‍ജന്‍റീന ഇതിഹാസ താരം ലിയോണൽ മെസിയുടെ ഡൽഹി സന്ദര്‍ശനം വൈകുന്നു. ഡൽഹിയിലെ മോശം കാലാവസ്ഥ കാരണം മെസിയെ എത്തിക്കേണ്ട വിമാനം ഇതുവരെ മുംബൈയിൽ നിന്ന് പുറപ്പെട്ടിട്ടില്ല. ഉച്ചക്ക് രണ്ടരയോടെ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് നാലു മണിയോടെ മാത്രമെ എത്തൂവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകള്‍. മെസിയെ നേരിൽ കാണാനുള്ള ആവേശത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ വലിയ തോതിൽ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് പുറത്തുകൂടി തടിച്ചുകൂടിയിട്ടുണ്ട്. ആരാധകരെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കൊൽക്കത്ത […]
Read more

അങ്കോളയെ തകർത്തെറിഞ്ഞ് മെസ്സിപ്പട

അങ്കോള: അന്താരാഷ്ട്ര സൗഹൃദ പോരാട്ടത്തിൽ അങ്കോളയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസി ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് 43-ാം മിനിറ്റിൽ മെസ്സിയുടെ അസിസ്റ്റിൽ ലൗതാരോ മാർട്ടിനെസ് ആദ്യ ഗോൾ നേടി. പിന്നീട് 82-ാം മിനിറ്റിൽ മാർട്ടിനെസിന്റെ പാസിൽ നിന്ന് തന്നെ മെസ്സി അർജന്റീനയുടെ രണ്ടാം ഗോളും നേടി. അങ്കോളയുടെ 50-ാം സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. നിലവിൽ ഫിഫ […]
Read more

അംഗോളക്കെതിരെ അർജന്റീന;മുന്നിൽ നയിക്കാൻ മെസ്സി,സ്കലോണിപ്പടയിൽ 3 പുതുമുഖങ്ങൾ

ബ്യൂണസ് ഐറിസ്: അംഗോളക്കെതിരായ അന്താരാഷ്ട സൗഹൃദമത്സരത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 14-ന് ലുവാന്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ നയിക്കും. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 24 അംഗ ടീമില്‍ മൂന്ന് പുതുമുഖങ്ങളും ഉള്‍പ്പെടുന്നു. നവംബറിലെ ഫിഫ വിന്‍ഡോയില്‍ അര്‍ജന്റീനയുടെ ഏക സൗഹൃദമത്സരമാണ് അംഗോളയില്‍ നടക്കുന്നത്. ലൗട്ടാരോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്ന ടീമില്‍, ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി, ജോക്വിന്‍ പാനിച്ചെല്ലി, മാക്‌സിമോ പെറോണ്‍ എന്നീ പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി. എന്നാൽ പരിക്കേറ്റ […]
Read more

അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ വരും; വീണ്ടും മന്ത്രിയുടെ അവകാശവാദം

മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നു വി അബ്ദു റഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു. മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരിൽ കൊച്ചി […]
Read more

മെസ്സിപ്പട റെഡി! കേരളത്തിൽ എത്തുന്ന അർജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചു

കൊച്ചി: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലെത്തിക്കുന്നതിൽ റിപ്പോർട്ടർ ടിവിയാണ് ചുക്കാൻ പിടിച്ചത്. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും. ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix