ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ ആരോപണവുമായി ഇടതു നേതാക്കള്‍
തൃശ്ശൂർ: ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫിനെതിരെ ആരോപണവുമായി ഇടതു നേതാക്കള്‍. യുഡിഎഫിനെതിരായ ജനവികാരത്തെ മറിക്കടക്കാന്‍ മണ്ഡലത്തില്‍ എംഎല്‍എ അനധികൃതമായി പണമിറക്കി തെരഞഞെടുപ്പ് അട്ടിമറിക്കുവാന്‍ ശ്രമിക്കുകയാണെന്ന് സിപഎം ചാലക്കുടി ഏരിയ സെക്രട്ടറി കെ.എസ്.അശോകന് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. സീറ്റ് നല്കുവാന് എംഎല്‍എയടക്കമുള്ളവര്‍ പണം വാങ്ങി സീററ് നല്‍കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അത് ശരി വെക്കുന്നതാണ് എംഎല്‍എക്കെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എ.ആന്റോ ഉന്നയിച്ച ആരോപണം എല്‍ഡിഎഫ ്ഉന്നയിച്ച ആരോപണത്തെ ശരിവെക്കുന്നതായിട്ടാണ് അദ്ദേഹം നല്കിയ കത്തുകള്‍ സൂചിപ്പി്ക്കുന്നത്. ഇതിനെതിരെ […]
Read more