Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mohanlal

തലയുടെ വിളയാട്ടം; റീ റിലീസിലും ഛോട്ടാ മുംബൈ ആദ്യ ദിനം നേടിയത്

മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങൾ തന്നെയാണ് അല്ലേ. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നല്‍കിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ തിയറ്ററുകളിലെ ഉത്സവാന്തരീക്ഷമാണ് മാനദണ്ഡമെങ്കില്‍ മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ റീ റിലീസ് ഛോട്ടാ മുംബൈയെപ്പോലെ ഓളം ഉണ്ടാക്കിയ മറ്റൊരു ചിത്രമില്ല എന്ന് തന്നെ പറയാം. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ഇപ്പോഴിതാ റീ റിലീസിന്‍റെ ആദ്യ ദിനം ചിത്രം നേടിയ കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും […]
Read more

‘ഇത് ഒരു അനുഭവമാകും’: തലയെക്കുറിച്ച് മോഹന്‍ലാല്‍

അൻവർ റഷീദ് സംവിധാനത്തിൽ മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്താനിരിക്കെ, പ്രഖ്യാപന വീഡിയോയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഛോട്ടാ മുംബൈ വീണ്ടും റിലീസ് ചെയ്യാന്‍ ഉള്ള ആരാധകരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് വീണ്ടും റിലീസ് ചെയ്യുന്നത് എന്ന് മോഹന്‍ലാല്‍ പറയുന്നത്. റീമാസ്റ്റര്‍ ചെയ്ത പുതിയ പതിപ്പ് ശരിക്കും മികച്ച തീയറ്റര്‍ […]
Read more

‘ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ടെനിക്ക് അത്ഭുതം തോന്നിപ്പോയി’;മോഹൻലാലിനെ പ്രശംസിച്ച് സംവിധയകാൻ

നടന്ന വിസ്മയം മോഹൻലാൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ഇതിനിടയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം കടന്നു പോയെങ്കിലും സാധാരണക്കാരനായി മോഹൻലാൽ എത്തുന്നത് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ഏറെയാണ്. ഏതാനും വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ അങ്ങനെ ഒരു വേഷം അദ്ദേഹത്തിന് കിട്ടി. തുടരുമിലെ ഷൺമുഖൻ. തരുൺമൂർത്തി സംവിധാനം ചെയ്ത തുടരുമിൽ നിറഞ്ഞാടിയ മോഹൻലാൽ റെക്കോർഡുകൾ അടക്കം സൃഷ്ടിച്ചാണ് മുന്നേറിയത്. കഴിഞ്ഞ മെയ് 30ന് ആയിരുന്നു തുടരും ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. തിയറ്ററുകളിൽ നിന്നും […]
Read more

കാത്തിരിപ്പിന് വിരാമം; ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്

ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം അവസാനം. ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള ‘L’ ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന ‘7’ ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. മോഹൻലാല്‍ മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ അവസാനം ആയെങ്കിലും ആരൊക്കെ മത്സരിക്കും എന്നത് അറിയാൻ ഇനിയും കാത്തിരിക്കണം. നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് […]
Read more

മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

നടന്ന വിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദന്‍. എല്‍ ഫോര്‍ ലവ് എന്ന ക്യാപ്ഷനും അദ്ദേഹം ചിത്രത്തിന് ഒപ്പം നല്‍കിയിട്ടുണ്ട്. എംബ്രോയ്‍ഡറി ഉള്ള വൈറ്റ് ഷര്‍ട്ടുകള്‍ ആണ് ഫോട്ടോയില്‍ ഇരുവരും ധരിച്ചിരിക്കുന്നത്. അതേസമയം മുന്‍ മാനേജരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി ഇന്നലെ തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ […]
Read more

തലയും പിള്ളേരും എത്തുന്നത് ജൂൺ 06ന്, ഉദയൻ എത്തുന്നത് 20നും

റിപീറ് വാല്യൂ ഉള്ളതും , മോഹൻലാലിന്റെ തന്നെ ഹിറ്റ് ആയി മാറിയ 2 ചിത്രങ്ങളായിരുന്നു ഛോട്ടാ മുംബൈയു ഉദയനാണ് താരവും. ഇപ്പോഴിതാ ഈ രണ്ട് ചിത്രങ്ങളും തീയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആദ്യമേ ഛോട്ടാ മുംബൈ മോഹൻലാലിൻറെ ജന്മദിനമായ മെയ് 21 റിലീസ് ചെയാൻ ഒരുങ്ങിയതാണെങ്കിലും പിന്നീട അത് മാറ്റുകയായിരുന്നു . എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആക്ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം ജൂൺ […]
Read more

‘കണ്ണപ്പ’യിലെ ശ്രീകാല ഹസ്തി ഗാനം പുറത്ത്; ജൂൺ 27ന് ചിത്രം തീയറ്ററുകളിലെത്തും

പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ തെലുങ്ക് ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഒരു ഇന്ത്യൻ തെലുങ്ക് ഭാഷാ ഫാൻ്റസി ചിത്രമാണ് കണ്ണപ്പ. ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ കണ്ണപ്പയിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. പരമശിവനെ പാടിപുകഴ്ത്തി കൊണ്ടുള്ള ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് സ്റ്റീഫൻ ദേവസിയാണ്. ചിത്ര അരുൺ ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിക്കുന്നത് സിജ്ജു തുറവൂരാണ്. മുകേഷ് കുമാർ സിംഗ് […]
Read more

വിൻ സിയെന്നു വിളിച്ചത് മമ്മൂക്കയല്ല; തുറന്നു പറഞ്ഞ് വിൻ സി

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വിൻ സി ആലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം നേടാൻ താരത്തിനു സാധിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിനു പിന്നാലെ നടി തന്റെ പേര് വിൻ സി അലോഷ്യസ് എന്ന് മാറ്റിയതായി പ്രഖ്യാപിച്ചിരുന്നു. പേര് ഇങ്ങനെ മാറ്റിയതിനു പിന്നിൽ താൻ ഏറ്റവുമധികം ആരാധിക്കുന്ന നടൻ മമ്മൂട്ടി ആണെന്നാണ് അന്ന് വിൻ സി പറഞ്ഞത്. മമ്മൂട്ടി വിൻ സി എന്ന് പറഞ്ഞ് വിളിച്ചെന്നും അതിനാൽ തന്റെ പേര് വിൻസി […]
Read more

മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി ഏവരേയും അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ‘കണ്ണപ്പ’ ടീം; ചിത്രം ജൂണ്‍ 27ന് തിയേറ്ററുകളില്‍

ഗംഭീര വിജയം നേടിയ ‘എമ്പുരാന്‍’, ‘തുടരും’ സിനിമകളിലൂടെ തുടര്‍ച്ചയായി 200 കോടി കളക്ഷന്‍ നേടി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചിരിക്കുകയാണ്. അടുത്തതായി ഡൈനാമിക് സ്റ്റാര്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യാണ് അദ്ദേഹത്തിന്റേതായി ഇറങ്ങാനൊരുങ്ങുന്ന ചിത്രം. അതേസമയം മോഹന്‍ലാല്‍ ഇന്ന് തന്റെ 65-ാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്, ജൂണ്‍ 27 ന് ലോകമെമ്പാടും ഗംഭീരമായ റിലീസിനായി ഒരുങ്ങുന്ന ‘കണ്ണപ്പ’യെ കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശക്തവും തീവ്രവുമായ, ഏവരേയും […]
Read more

പിറന്നാള്‍ ആശംസകള്‍ ലാലേട്ടാ

നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. മലയാളത്തില്‍ ഇനി ആരൊക്കെ വന്നാലും മലയാളിയുടെ മനസില്‍ നിന്ന് ഒരിക്കലും മായാത്ത പേരും രൂപവുമാണ് മോഹന്‍ലാല്‍ എന്ന അഭിനയ കുലപതിയുടേത്. അഭിനയ ജീവിതത്തില്‍ നാല് പതിറ്റാണ്ട് പിന്നീടുമ്പോളും ഓരോ മലയാളിയും ഓര്‍ത്തുവെക്കുന്ന ഒരു ദിവസമാണ് മെയ് 21 . ലാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ പ്രീയ നടന്റെ ജന്മദിനം. തിരനോട്ടത്തില്‍ തുടങ്ങിയെങ്കിലും ആദ്യം പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന്‍ എന്ന വില്ലനിലൂടെ മോഹന്‍ലാല്‍ നടന്നു കയറിയത് മലയാള സിനിമയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix