പിഎം ശ്രീയില്‍ ഒപ്പിട്ട് പ്രതിസന്ധിയുണ്ടാക്കിയത് കഴിഞ്ഞ സര്‍ക്കാര്‍: എന്‍ ഷംസുദ്ദീന്‍
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ നിലവിലെ പ്രതിസന്ധി ഉണ്ടാക്കിയതിന് മുന്‍ സര്‍ക്കാരാണ് ഉത്തരവാദിയാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഉപസമിതി രൂപീകരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപസമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മുഖ്യമന്ത്രി അന്തിമ നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതോടെ കേന്ദ്രം മുമ്പ് തടഞ്ഞുവെച്ച ഫണ്ടുകള്‍ റിലീസ് ചെയ്തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശയപരമായ പ്രശ്‌നങ്ങള്‍ പിന്നീട് ഉയര്‍ന്നുവന്നതാണെന്നും മന്ത്രി പറഞ്ഞു. […]
Read more



