നഖങ്ങളിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; ശരീരം നൽകുന്ന സൂചനകളാണ്
നഖങ്ങൾ നല്ല ഭംഗിയിൽ വെട്ടിയൊതുക്കി പോളിഷ് ചെയ്ത് കൊണ്ടുനടക്കുന്നത് ഇഷ്ടപ്പെടുന്നവരേറെയാണ്. നഖങ്ങളുടെ വൃത്തിയുടെ പ്രാധാന്യത്തെ കുറിച്ച് ആർക്കും സംശയമൊന്നും കാണുകയുമില്ല. എന്നാൽ സൗന്ദര്യത്തിന് പുറമെ നഖങ്ങൾ നമ്മളുടെ ആരോഗ്യത്തെ കുറിച്ച് കൂടി ചിലത് പറയുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാൻ സാധിക്കും. നഖങ്ങളിലെ നിറവ്യത്യാസം, ഘടനാവ്യത്യാസം എന്നിവ പോഷകക്കുറവിന്റെയും ആരോഗ്യപ്രശ്‌നങ്ങളുടെയും ലക്ഷണങ്ങളാകാം. കൊയിലോണിയ (സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ): ഇത് പലപ്പോഴും ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. ഇത് […]
Read more
