വിജയ്‌യുടെ അമ്മയ്‌ക്കെതിരായ അധിക്ഷേപം; നൈനാർ നാഗേന്ദ്രനെ പിന്തുണച്ച് ഡിഎംകെ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തെ പിന്തുണച്ച് ഡിഎംകെ. നിയമസഭയിൽ വിജയ് നടത്തിയ പരാമർശങ്ങൾ മൂന്നാംകിടയാണെന്നും അത്തരം പരാമർശങ്ങൾക്ക് അതേ നാണയത്തിൽ മറുപടി ലഭിക്കുമെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെയാണ് നൈനാർ നാഗേന്ദ്രൻ വിവാദ പരാമർശം നടത്തിയത്. നിയമസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ നടന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ചുള്ള പ്രസംഗത്തിനിടെയായിരുന്നു വിജയ്‌യുടെ അമ്മയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം. സംഭവത്തിൽ നൈനാർ […]
Read more