Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വോട്ടിന് പണം ആരോപണം; നൈനാർ നാഗേന്ദ്രനെതിരെ ഇഡി കേസെടുക്കണം എന്ന ഹർജി തള്ളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഡിഎംകെ എംപി ആർ. ഗിരിരാജൻ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ച് തള്ളിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനിടെ 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

താംബരം റെയിൽവേ സ്റ്റേഷനിൽ നൈനാർ നാഗേന്ദ്രന്റെ ജീവനക്കാരുടെ കൈയിൽ നിന്നാണ് ഈ പണം പിടിച്ചെടുത്തത്. ആ സമയത്ത് തിരുനെൽവേലിയിൽ സ്ഥാനാർഥിയായിരുന്നു നൈനാർ നാഗേന്ദ്രൻ. ഇതിനിടെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെ നൈനാർ നാഗേന്ദ്രന് താൽക്കാലിക ആശ്വാസമായി.

Recent News

Advertisement
WhiteswanTV Footer