‘ലോക’യിലെ ബോയ്‌സ് ആന്തം ‘ശോക മൂകം’പുറത്ത്
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ബോക്‌സ് ഓഫിസില്‍ മഹാവിജയം കുറിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘ശോക മൂകം’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് പുറത്ത് വന്നിരിക്കുകയാണ്. ‘ബോയ്‌സ് ആന്തം’ എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ.കെ ഈണം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് വിനായക് ശശികുമാറാണ്. ബെന്നി ദയാല്‍, പ്രണവം ശശി, ജേമൈമ എന്നിവര്‍ […]
Read more