കേരളത്തില്‍ ആവശ്യക്കാരേറെ: വിപണി പിടിച്ച് ഹെയര്‍ കളര്‍ ഷാംപൂ
കൊച്ചി: അനായാസം മുടിക്ക് നിറം പിടിപ്പിക്കാനാകുന്ന ഹെയര്‍ കളര്‍ ഷാംപുവിന് കേരളത്തില്‍ ആവശ്യക്കാരേറുന്നു. മറ്റൊരാളുടെ സഹായമില്ലാതെ മുടിയ്ക്ക് സ്വയം നിറം നല്‍കാം എന്നതാണ് ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ദക്ഷിണേന്ത്യയിലെ 500 കോടി രൂപയുടെ ഹെയര്‍ കളര്‍ ഷാംപൂ വ്യവസായത്തില്‍ 72 കോടി രൂപയുടെ വിപണിയും കേരളത്തിലാണ്. മുടിയ്ക്ക് നിറം നല്‍കാനായി ഉപയോഗിച്ചിരുന്ന പരമ്പരാഗത രീതികളായ മൈലാഞ്ചി, മറ്റ് ഹെയര്‍ കളറിംഗ് പൗഡറുകള്‍ തുടങ്ങിയവയേക്കാള്‍ ലളിതമായ ഉപയോഗരീതിയാണ് ഷാംപൂ അടിസ്ഥിതമായുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകര്യത നല്‍കുന്നത്. ഓരോരുത്തരും തങ്ങളുടെ […]
Read more

