Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: newsw

ഫറോക്ക് നഗരസഭ പോരാട്ടം; 39 ഡിവിഷനുകളിൽ സിപിഐഎം സ്ഥാനാർത്ഥികൾ

കോഴിക്കോട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലേക്കുള്ള എൽഡിഎഫ് (LDF) സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. പ്രമുഖരും യുവജന നേതാക്കളും വനിതാ സ്ഥാനാർത്ഥികളും ഉൾപ്പെടുന്ന ശക്തമായ നിരയാണ് നഗരസഭയിൽ വിജയം ലക്ഷ്യമിട്ട് ജനവിധി തേടുന്നത്. സ്ഥാനാർത്ഥികൾ ഡിവിഷൻ ക്രമത്തിൽ:​കെ എം അഫ്സൽ (1), സരസു കൊടമന (2), കെ പി വിജിഷ് (3), പ്രകാശ് കറുത്തേടത്ത് (4), ഇ ബിന്ദു (5), സി മുഹമ്മദലി (6), ബീനഭായ് കാരായി (7), ഇസ്മായിൽ (ബാപ്പു) പാണ്ടികശാല (8), എം മുഹമ്മദ് […]
Read more

യുഎസ് വിസ നിഷേധിച്ചതിനെ തുടർന്ന് വനിതാ ഡോക്ടർ ജീവനൊടുക്കി

ഹൈദരബാദ്: യുഎസ് വിസ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് യുവ വനിത ഡോക്ടർ ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ രോഹിണി ആണ് ഹൈദരാബാദിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർച്ചയായി വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുജോലിക്കാരി ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് അവർ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ രോഹിണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. യുഎസ് വിസ ലഭിക്കാതെ പോയതിനെ തുടർന്ന് രോഹിണിക്ക് കടുത്ത വിഷാദം അനുഭവപ്പെട്ടുവെന്നു കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. […]
Read more

പാകിസ്ഥാനിലെ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്സിൽ ചാവേർ ആക്രമണം; 3 പേർ കൊല്ലപ്പെട്ടു

പെഷ്വാർ: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷ്വാറിൽ പാരാമിലിറ്ററി സേനയുടെ ഹെഡ്ക്വാർട്ടേഴ്സിന് നേരെ തിങ്കളാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് ചാവേറുകളാണ് ഹെഡ്ക്വാർട്ടേഴ്സ് കോംപ്ലക്സിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആദ്യ ആക്രമണം കെട്ടിടത്തിന്റെ പ്രധാന കവാടത്തിനരികെയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്നു, രണ്ടാമത്തെ ചാവേർ കോംപൗണ്ടിനകത്തേക്കും കയറി ആക്രമണം നടത്തി. സംഭവസ്ഥലത്ത് പൊലീസ്, സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാസേനകൾ അടിയന്തരമായി എത്തിയിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സിനകത്ത് ഇനിയും തീവ്രവാദികൾ ഉണ്ടായിരിക്കാമെന്ന സംശയത്തെ തുടർന്ന് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സൈനിക കാന്റോൺമെന്റ് ഏരിയയ്ക്ക് […]
Read more

പത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് സ്ഥാനാർഥി

തൃശൂര്‍: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തില്ലെന്ന് ചൂണ്ടിക്കാട്ടി സ്വീകരിക്കാതെ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക. തൃശൂര്‍ പുത്തന്‍ചിറ പതിനൊന്നാം വാര്‍ഡിലെ ട്വന്റി-20 സ്ഥാനാര്‍ത്ഥിയായ വിജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രികയാണ് കളക്ടര്‍ സ്വീകരിക്കാതിരുന്നത്. പതിനാലാം വാര്‍ഡില്‍ വിജയലക്ഷ്മിക്ക് വോട്ട് ഉണ്ടായിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ കൃത്യസമയത്ത് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. നാമനിര്‍ദേശപത്രിക വരണാധികാരി സ്വീകരിക്കാതെ വന്നതോടെ വിജയലക്ഷ്മി പൊട്ടിക്കരഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അടക്കം എല്‍ഡിഎഫിന് വേണ്ടി ഒത്തുകളിച്ചെന്ന് വിജയലക്ഷ്മി ആരോപിച്ചു. വിജയലക്ഷ്മിയും കുടുംബവും […]
Read more

ഫറോക്ക് നഗരസഭ എൽഡിഎഫ് സ്ഥാനാർഥിപ്രഖ്യാപനം നടത്തി; 39 ഡിവിഷനുകളിലും സ്ഥാനാർഥികൾ

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലേക്കുമുള്ള എൽഡിഎഫ് (LDF) സ്ഥാനാർഥി പ്രഖ്യാപനം വ്യാഴാഴ്ച നടന്നു. മുന്നണിക്ക് വേണ്ടി എല്ലാ ഡിവിഷനുകളിലും സ്ഥാനാർഥികളെ നിർത്തിയതായി എൽഡിഎഫ് നേതൃത്വം അറിയിച്ചു. ആകെയുള്ള 39 സീറ്റുകളിൽ 29 ഡിവിഷനുകളിലും സി.പി.എം. പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. സി.പി.ഐ, എൻ.സി.പി, ആർ.ജെ.ഡി എന്നിവരാണ് മുന്നണിയിലെ ഘടകകക്ഷികൾ. സി.പി.ഐക്ക് മൂന്ന് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ മൂന്ന് സീറ്റുകളിൽ ഒരു സീറ്റിൽ പാർട്ടി ചിഹ്നത്തിലും, രണ്ടിടത്ത് പൊതു സ്വതന്ത്രരെയും സി.പി.ഐ മത്സരിപ്പിക്കും. എൻ.സി.പിക്ക് ലഭിച്ച രണ്ട് സീറ്റുകളിൽ […]
Read more

ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി

ഗാസ സിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച്‌ ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി. ബുധനാഴ്‌ചയും വ്യാഴാഴ്‌ചയുമായി നടന്ന ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിന് കിഴക്കുള്ള ബാനി സുഹൈല പട്ടണത്തിലെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പെൺകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ബുധനാഴ്‌ച ആക്രമണങ്ങളിൽ 25 പലസ്‌തീൻകാരാണ്‌ കൊല്ലപ്പെട്ടത്‌. ഗാസ നഗരത്തിലെ സെയ്‌തൂണിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾ താമസിച്ച കെട്ടിടത്തിലാണ്‌ ആക്രമണമുണ്ടായത്‌. ഇസ്രയേൽ ആക്രമണങ്ങൾ കൂടിയ സാഹചര്യത്തിൽ സമാധാന കരാറിലെത്താൻ മധ്യസ്ഥരായ അറബ് രാജ്യങ്ങളും […]
Read more

യു പോക്കറിന് ഫറോക്ക് ഏരിയ കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായും, മുസ്ലിംലീഗിന്റെ നയപരമായ നിലപാടുകളിലുള്ള വിയോജിപ്പുകൾ പ്രകടിപ്പിച്ചും പാർട്ടി വിട്ട മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന യു പോക്കറിന് സിപിഐ എം ഫറോക്ക് ഏരിയാ കമ്മിറ്റി ഉജ്ജ്വലമായ സ്വീകരണം നൽകി. ചെറുവണ്ണൂരിലെ ഏരിയാ കമ്മിറ്റി ആസ്ഥാനമായ എം. വാസു സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ, യു. പോക്കറിനെ ഏരിയാ സെക്രട്ടറി ടി. രാധാഗോപി രക്തഹാരമണിയിച്ച് സ്വീകരിച്ചു. സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. […]
Read more

പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 പേർ മരിച്ചു

ലിമ: പെറുവിന്റെ തെക്കൻ ഭാഗത്ത് ബുധനാഴ്ച പുലർച്ചെ നടന്ന ബസ് അപകടത്തിൽ 37 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. മറ്റൊരു വാഹനവുമായി ഇടിച്ച ശേഷമാണ് ബസ് ആഴമുള്ള മലയിടുക്കിലേക്ക് മറഞ്ഞത്. ചാല നഗരത്തിൽ നിന്ന് അരെക്വിപയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ബസ്. ആ​ഗസ്തിൽ പെറുവിൽ ബസ് ഹൈവേയിൽ മറിഞ്ഞ് 10 പേർ മരിച്ചു. ജൂലൈയിൽ ലിമയിൽ നിന്ന് പെറുവിലെ ആമസോൺ മേഖലയിലേക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞ് 18 പേർ മരിക്കുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരിയിൽ […]
Read more

വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ചെങ്കടൽ തീരത്തെ ‘അമാല’ ടൂറിസ്റ്റ് കേന്ദ്രം

റിയാദ്: റെഡ് സീ ഇൻറർനാഷനൽ വികസിപ്പിച്ച ‘അമാല’ ടൂറിസം കേന്ദ്രം ഉടൻ സന്ദർശകർക്കായി തുറക്കും. തബൂക്ക് പർവതനിരകളും ചെങ്കടലും സംഗമിക്കുന്ന സ്ഥലത്ത് ആഡംബരം, ആരോഗ്യവാസം, പ്രകൃതിയുമായുള്ള ഐക്യം എന്നിവ സമന്വയിപ്പിച്ച അനുഭവമാണ് അമാല വാഗ്ദാനം ചെയ്യുന്നത്. പ്രോജക്ട് ആറ് ആഡംബര റിസോർട്ടുകളാണ് ആദ്യഘട്ടത്തിൽ ഉൾക്കൊള്ളുന്നത്. അതിൽ ഇക്വിനോക്സ്, ഫോർ സീസൺസ്, റോസ്‌വുഡ്, സിക്‌സ് സെൻസസ്, നാമൗസ് അമാല’ റിസോർട്ടുകളും ഉൾപ്പെടുന്നു. കൂടാതെ, അമാല ബോട്ട് ക്ലബ്ബ് ‘ദ ഓഷ്യൻ റേസ് 2027 ന്റെ ഗ്രാൻഡ് ഫൈനൽ ആതിഥേയത്വം […]
Read more

സൗദിയും ഇന്ത്യയും ഹജ്ജ് ഉഭയകക്ഷി കരാറിൽ ഒപ്പിട്ടു

റിയാദ്: 2026-ലെ ഹജ്ജ് തീർഥാടനം സംബന്ധിച്ച സൗദി-ഇന്ത്യ ഉഭയകക്ഷി കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ജിദ്ദയിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സൗദി ഹജ്ജ്-ഉംറാ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബിഅയും, ഇന്ത്യയുടെ പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവും കരാറിൽ ഒപ്പുവെച്ചു. കഴിഞ്ഞ വർഷം പോലെ തന്നെ 1,75,025 തീർഥാടകർക്ക് ഇന്ത്യയിൽ നിന്ന് ഹജ്ജിൽ പങ്കെടുക്കാൻ അനുവാദം ലഭിക്കും. ഇന്ത്യൻ തീർഥാടകർക്കായി ഗതാഗതം, താമസം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഇരുരാജ്യ […]
Read more

Recent News

Advertisement
WhiteswanTV Footer