ആളോഹരി GDPയില്‍ ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകുമെന്ന് IMF മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ആളോഹരി ജിഡിപിയില്‍ ഇന്ത്യയെ മറികടന്നു ബംഗ്ലദേശ് മുന്നേറുമെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). അതിനൊപ്പം നിലവില്‍ ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറിലേക്ക് താഴുമെന്നും ഏറ്റവും പുതിയ ‘വേള്‍ഡ് ഇക്കണോമിക് ഔട്‌ലുക്ക്’ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആളോഹരി ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെ അളക്കുന്നത് ശരിയല്ലെന്നാണ് ഇതിനെ വിമര്‍ശിക്കുന്നവരുടെ വാദം. 2026 ഏപ്രിലില്‍ ബംഗ്ലദേശിന്റെ ആളോഹരി ജിഡിപി 2911 ഡോളറിലെത്തുമെന്നാണ് ഐഎംഎഫ് പ്രവചനം. ഇതേ കാലയളവില്‍ ഇന്ത്യയുടേത് 2812 ഡോളറായിരിക്കും. 99 […]
Read more

