Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: oj janeesh

സ്‌കൂള്‍ ഗ്രൗണ്ടുകള്‍ കൂടുതല്‍ സമയം തുറന്നിടുന്നത് പരിഗണനയിൽ: ഒ ജെ ജനീഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഗ്രൗണ്ടുകൾ കൂടുതൽ സമയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നത് പരിഗണനയിലാണെന്ന് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ്. പൊതുസമൂഹത്തിനും സ്കൂൾ ഗ്രൗണ്ടുകൾ ഉപയോഗിക്കാൻ അവസരം ഒരുക്കുമെന്നും, കളിക്കളങ്ങൾ അടച്ചിട്ട ശേഷം ലഹരിവിരുദ്ധ പ്രതിജ്ഞകൾ എടുക്കുന്നതിൽ മാത്രം കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കളിക്കളങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എംഎൽഎ, എംപി ഫണ്ടുകൾ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ ധനസമാഹരണം നടത്തി കൂടുതൽ കളിയിടങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം […]
Read more

‘മെസിയെ കേരളത്തിൽ എത്തിക്കുന്നതിനേക്കാളും കേരളത്തിൽ മെസിമാരെ വാർത്തെടുക്കാൻ ശ്രമിക്കും’

തൃശൂർ: മെസിയെ കേരളത്തിൽ എത്തിക്കുന്നതിനെക്കാളും, കേരളത്തിൽ മെസിമാരെ വാർത്തെടുക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി ഒ.ജെ. ജനീഷ്. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് മെസിയെ കൊണ്ടുവരാൻ ശ്രമിച്ചത് അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടാണോ എന്ന് പരിശോധിക്കും. അന്നത്തെ മന്ത്രി പരാജയപ്പെടാൻ കാര്യം തന്നെ മെസി വരുന്നതുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റാണ്. കലൂർ സ്റ്റേഡിയത്തിലെ മരം മുറിച്ചതും സ്റ്റേഡിയം നവീകരണവും സംബന്ധിച്ച് അന്വേഷണം നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കായിക മേഖലയുടെ വികസനത്തിന് കേന്ദ്ര […]
Read more

ധവളപത്രത്തിലെ സുപ്രധാന നിർദേശത്തിനെതിരെ മന്ത്രി ഒ.ജെ. ജനീഷ്; പെൻഷൻ പ്രായം ഉയർത്തരുത്

തൃശൂർ: യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്തൽ നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ്. സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും പെൻഷൻ പ്രായം ഉയർത്തരുതെന്നും, കഴിഞ്ഞ വർഷം തന്നെ ഉയർത്തിയിരുന്ന സർക്കാരിന്റെ നടപടി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് നിലപാടും ഇത് തന്നെ പിന്തുടരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധവളപത്രത്തിൽ പുതിയ ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തുകയും, ശമ്പള കമ്മീഷൻ പത്തു വർഷത്തിൽ ഒരിക്കൽ നടത്തുകയും, സഹകരണമേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും, പുത്തൂർ സുവോളജിക്കൽ […]
Read more

മന്ത്രി ഒ ജെ ജനീഷിന് വിരുന്നൊരുക്കി; പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ

തൃശൂർ: മന്ത്രി ഒ. ജെ. ജനീഷിനും സഹപ്രവർത്തകർക്കും വീട്ടിൽ വിരുന്നൊരുക്കിയതിന്റെ പേരിൽ മുതിർന്ന സിപിഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഷ്ടമിച്ചിറ ബ്രാഞ്ച് അംഗമായ പി. എസ്. അബ്ദുൾ റഹ്മാനെയാണ് സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. വർഷങ്ങളായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റഹ്മാനെതിരായ നടപടി പ്രാദേശിക തലത്തിൽ ചർച്ചയായിരിക്കുകയാണ്. മന്ത്രിയുടെ നന്ദി പ്രകടന സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതാണ് നടപടിക്ക് കാരണമായതെന്നാണ് ലഭിക്കുന്ന […]
Read more

അന്ധവിശ്വാസങ്ങളുടെ മന്‍മോഹന്‍ ബംഗ്ലാവ് ഇത്തവണ യുവരക്തം ഒജെ ജനീഷിന്

തിരുവനന്തപുരം: എത്രയൊക്കെ പുരോഗമിച്ചെന്ന് പറഞ്ഞാലും മലയാളികള്‍ ഇപ്പോഴും അന്ധവിശ്വാസങ്ങളുടെ പുറകെയാണെന്ന് പറയാം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്ന എല്ലാക്കാലത്തും എപ്പോഴും ഉറ്റനോക്കുന്നത് ‘അന്ധവിശ്വാസങ്ങളുടെ’ മന്ത്രിമന്ദിരമായ മന്‍മോഹന്‍ ബംഗ്ലാവില്‍ ഇക്കുറി ധൈര്യസമേതം താമസമാക്കുന്നത് വി ഡി സതീശന്‍ മന്ത്രിസഭയിലെ ഇളംമുറക്കാരന്‍ ഒ ജെ ജനീഷ്. ഇവിടെ താമസിക്കുന്നത് അശുഭമാണെന്ന ഒരു വിശ്വാസം കേരളത്തിലെ നേതാക്കള്‍ക്കിടയിലുണ്ട്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയിച്ച ചരിത്രവുമുണ്ട്. പൊതുവെ യുഡിഎഫ് നേതാക്കള്‍ ആരും തിരഞ്ഞെടുക്കാത്ത വസിതിയേല്ക്കാണ് ജനീഷ് കടന്നു ചെല്ലുന്നത്. ഇവിടെ താമസിക്കുന്നവര്‍ പിന്നീട് നിയമസഭ […]
Read more

ഒ ജെ ജനീഷിന്റെ കാറിന്റെ ഔദ്യോഗിക നമ്പറിലും കൗതുകം

കോഴിക്കോട്: ഒ ജെ ജനീഷിന് ഔദ്യോഗികമായി ലഭിച്ച പുതിയ മന്ത്രിസഭാ വാഹനത്തിന്റെ നമ്പർ ശ്രദ്ധേയമാണ്. കെഎല്‍ 01 സി 8308 എന്ന നമ്പർ ആണ് ജനീഷിന്റെ കാറിന് നൽകിയിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ മണ്ഡലത്തിൽ നിന്നുള്ള ജയത്തോടെ നേടിയ ഭൂരിപക്ഷ നമ്പറാണ് 8308, അതിനാലാണ് ഈ നമ്പർ ശ്രദ്ധേയമാകുന്നത്. ജനീഷ് കായിക മന്ത്രിയാകുമെന്ന വാർത്തകൾക്കിടയിലും കാറിന്റെ ഔദ്യോഗിക നമ്പർ സോഷ്യൽ മീഡിയയിൽ ചർച്ചയുടെ വിഷയം ആയി മാറിയിട്ടുണ്ട്. ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറും ഫുട്‌ബോളിൽ മെസ്സിയും അവരുടെ ജേഴ്സിയിൽ ഈ നമ്പർ […]
Read more

വിഡിഎസ് ക്യാബിനറ്റിലെ സർപ്രൈസ് എൻട്രി; പുതു വിപ്ലവം തീർക്കാൻ ഒജെ ജനീഷ് എത്തുമ്പോൾ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്ന് മുതൽ വിസ്മയങ്ങൾ തീർത്തുകൊണ്ടിരിക്കുന്ന യുഡിഎഫ് ഓരോ ദിവസവും നൽകുന്നത് സസ്പെൻസ് ത്രില്ലറുകളാണ്. വി ഡി സതീശൻ മന്ത്രിസഭയിൽ അവസാന നിമിഷം എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇടംപിടിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷായിരുന്നു അക്കൂട്ടത്തിലെ ലേറ്റസ്റ്റ് വിസ്മയം. പ്രമുഖൻമാരുടെ പേരുകൾ മാറി മറിഞ്ഞ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് 37 കാരനായ ജനീഷിന്റെ നറുക്ക് വീഴുന്നത്. അതും ചാണ്ടി ഉമ്മനെ വരെ വെട്ടിയാണ് ജനീഷിന്റെ എൻട്രി. ഈഴവ പ്രാതിനിധ്യവും തൃശൂർ ജില്ലയ്ക്കുള്ള പരിഗണനയും യുവത്വത്തിന് […]
Read more
Advertisement
WhiteswanTV Footer