Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OperationThoofan

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരെ കേരള പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 12,716 പേർ അറസ്റ്റിൽ. വിവിധയിടങ്ങളിലായി നടത്തിയ വ്യാപക പരിശോധനകളിലൂടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം 11,790 ആയി. പരിശോധനകളിൽ വൻതോതിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തു. ഇതുവരെ 24,480.936 ഗ്രാം എംഡിഎംഎയും 1,590.302 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ […]
Read more

തൂഫാൻ നടപ്പിലാക്കാൻ ഭൂട്ടാൻ സർക്കാരും; രമേശ് ചെന്നിത്തലയെ ബന്ധപ്പെട്ടു

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ കേരള സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി രാജ്യാതിർത്തി കടക്കുന്നു. പദ്ധതിയെക്കുറിച്ച് അറിയാൻ ഭൂട്ടാൻ സർക്കാർ കേരളവുമായി ബന്ധപ്പെട്ടതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഭൂട്ടാൻ ആഭ്യന്തര മന്ത്രി ലുംഗ്ദെൻ ദോർജി തന്നെ ഫോണിൽ വിളിച്ച് ഓപ്പറേഷൻ തൂഫാനെ അഭിനന്ദിക്കുകയും പദ്ധതിയുടെ വിശദാംശങ്ങൾ അന്വേഷിക്കുകയും ചെയ്തതായി ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ ഇതുവരെ 12,111 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11,241 […]
Read more

ഓപ്പറേഷൻ തൂഫാൻ; രണ്ടാം ഘട്ടം സെപ്തംബർ 28 മുതൽ

തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാൻ ‘തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം’ രൂപീകരിച്ച് സർക്കാർ. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പ്രത്യേക അന്വേഷണ സംഘത്തിന്റെ യൂണിറ്റുകൾ പ്രവർത്തിക്കും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. തൂഫാന്റെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി പറഞ്ഞു. മലപ്പുറം എംഡിഎംഎ കേസിൽ നാല് പേരെ കൂടി പിടികൂടിയതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ഗുജറാത്തിൽ നിന്നും ചെന്നൈയിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഡൽഹി, […]
Read more

ഓപ്പറേഷൻ തൂഫാൻ 2.0; ഫ്ലാഗ് ഓഫ് 28 ന്, വാർഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിക്കും

കോഴിക്കോട്: മയക്കുമരുന്ന് മാഫിയകളുടെ വേരറുക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം ഈ മാസം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് രണ്ടാം ഘട്ടം നടപ്പാക്കുക. കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമസേന അംഗങ്ങൾ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കും. സംസ്ഥാനത്തെ 1034 വാർഡുകളിലും തൂഫാൻ സമിതികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കും. ഈ മാസം 28ന് തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ ഫ്ലാഗ് ഉയർത്തും. പത്ത് അംഗങ്ങൾ വീതമുള്ള വാർഡ് തല സമിതികളായിരിക്കും […]
Read more

ഓപ്പറേഷന്‍ തൂഫാന്‍; പിടിമുറുക്കി പോലീസ്, ഇന്നലെ വലയിലായത് 30 പേർ

തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 27 കേസുകളിലായി 30 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,733 ആയി. ആകെ 10,497 പേരാണ് ഇതുവരെ അറസ്റ്റിലായത്. പരിശോധനകളുടെ ഭാഗമായി ഇതുവരെ 8,517.479 ഗ്രാം എം.ഡി.എം.എയും 1,099.430 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വച്ചതിന് […]
Read more

ഓപ്പറേഷൻ തൂഫാൻ; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ പിടിയിൽ

കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ഉൾപ്പെടെ നാല് പേർ പിടിയിൽ. യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയായ മുഹമ്മദ് ഹുസൈനാണ് അറസ്റ്റിലായത്. എറണാകുളം വെങ്ങോല സ്വദേശികളായ പി.എ. അബ്ദുൾ സലാം, കെ.എച്ച്. മുഹമ്മദ് ഹുസൈൻ, പി.എ. അബ്ബാസ് എന്നിവരാണ് മറ്റ് പ്രതികൾ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചന്ദേര പൊലീസാണ് ഇവരെ പിടികൂടിയത്. വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റാണ് മുഹമ്മദ് ഹുസൈൻ. പിടിയിലായ നാല് പേരും സജീവ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് വിവരം. കാലിക്കടവിൽ നടത്തിയ പരിശോധനയിൽ […]
Read more

ഓപ്പറേഷന്‍ തൂഫാൻ; പിന്തുണയുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: ലഹരി വ്യാപനം തടയാൻ കേരള ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കര്‍ണാടക സർക്കാർ. കേരള-കർണാടക അതിർത്തിയിൽ പരിശോധന ശക്തമാക്കാനും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ബംഗളൂരു വിധാൻ സൗധയിൽ നടന്ന കൂടിക്കാഴ്ചയിലാണ് അതിർത്തി മേഖലകളിലെ ലഹരി കടത്ത് തടയുന്നതിനുള്ള സംയുക്ത നടപടികൾ ചർച്ച ചെയ്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix