Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: oru ronaldo chithram

‘മേലേ മാനത്ത് നീയേ മടിയിൽ’; ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ ഗാനമെത്തി

കുടുംബബന്ധങ്ങളെ, സ്നേഹബന്ധങ്ങളെ, സൗഹൃദങ്ങളെയൊക്കെ ഏറെ ആഴത്തിൽ സ്പർ‍ശിക്കുന്ന സിനിമയായി തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി തുടരുകയാണ് ഒരു റൊണാള്‍ഡോ ചിത്രം എന്ന സിനിമ. റിനോയ് കല്ലൂർ‍ – അശ്വിൻ ജോസ് സിനിമയായ ‘ഒരു റൊണാള്‍ഡോ ചിത്ര’ത്തിലെ കെ.എസ് ചിത്രയും സൂരജ് സന്തോഷും ചേർന്നാലപിച്ച ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘മേലേ മാനത്ത് നീയേ മടിയിൽ…’ എന്ന ഗാനത്തിന് ജോ പോൾ വരികളെഴുതി ദീപക് രവി സംഗീതം പകര്‍ന്നിരിക്കുന്നു. നാല് കുഞ്ഞൻ സിനിമകള്‍ കോർത്തുവെച്ച ഒരു ആന്തോളജി ഘടനയിലുള്ള ‘ഒരു […]
Read more

‘ഒരു റൊണാൾഡോ ചിത്രം’ നാളെ മുതൽ തീയറ്ററുകളിൽ

ടിനോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്യൂൻ. വർഷങ്ങൾക്ക് മുമ്പ് ‘നെഞ്ചിനകത്ത് ലാലേട്ടൻ…’ എന്ന് ഉച്ചത്തിൽ പാടി ഈ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന അശ്വിൻ ജോസ് നായകനായെത്തുന്ന ഏറ്റവു൦ പുതിയ ചിത്രമാണ് ‘ഒരു റോണാൾഡോ ചിത്രം’ ഈ ജൂലൈ 25 ന് തിയേറ്ററുകളിലെത്തുന്നു. ഒരു സിനിമാക്കാരന്‍റെ ജീവിതം പ്രമേയമാക്കി എത്തുന്ന സിനിമയിൽ റൊണാള്‍ഡോ എന്ന യുവ ഫിലിം മേക്കറായാണ് അശ്വിൻ എത്തുന്നത്. ഫുൾ ഫിലിം സിനിമാസ് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി […]
Read more

ഒരു റൊണാൾഡോ ചിത്രം; ട്രെയ്‌ലർ പുറത്ത്

റിനോയ് കല്ലൂരിന്റെ സംവിധനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവു൦ പുതിയ ചിത്രമായ ഒരു റൊണാൾഡോ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജീവിതത്തിൽ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം പേറി നടക്കുന്ന റൊണാൾഡോയുടെ ജീവിതവും പ്രണയവുമാന് ഈ ചിത്രം പറഞ്ഞുവെക്കുന്നത്. അശ്വിൻ ജോസാണ് റൊണാൾഡോ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് റിനോയ് കല്ലൂരാണ്. അശ്വിൻ ജോസ്, ചൈതനൃ പ്രകാശ്, ഹന്ന റെജി കോശി, മിഥുൻ എം ദാസ്, ഇന്ദ്രൻസ്, ലാൽ, അൽതാഫ് സലീം, സുനിൽ സുഗത, മേഘനാദൻ തുടങ്ങിയവരാണ് […]
Read more

Recent News

Advertisement
WhiteswanTV Footer