Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pahlaj Nihalani

സെൻസർ ബോർഡ് മുൻ ചെയർമാൻ പഹ്‌ലജ്‌ നിഹലാനി അന്തരിച്ചു

മുംബൈ: മുതിർന്ന ബോളിവുഡ് ചലച്ചിത്ര നിർമാതാവും മുൻ സിബിഎഫ്‌സി ചെയർമാനുമായ പഹ്‌ലജ് നിഹലാനി (76) അന്തരിച്ചു. മുംബൈയിലെ സ്വവസതിയിൽ രാവിലെ 9.30-നായിരുന്നു അന്ത്യം. ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം 3 മണിക്ക് സാന്താക്രൂസിൽ സംസ്കാര ചടങ്ങുകൾ നടക്കും. 1980-കളിൽ ചലച്ചിത്ര രംഗത്ത് കടന്നുവരുകയും 1982-ൽ ‘ഹാത്കാഡി’ എന്ന ചിത്രം നിർമിക്കുകയും ചെയ്തു. ഗോവിന്ദിന്റെ ആദ്യ ചിത്രം ‘ഇൽസാം’ (1986), ചുങ്കി പാണ്ഡെയെ പരിചയപ്പെടുത്തിയ ‘ആഗ് ഹി ആഗ്’ (1987) എന്നിവയും അദ്ദേഹത്തിന്റെ നിർമ്മാണത്തിലാണ്. 1990-കളിലെ ഹിറ്റ് ചിത്രം ‘ആംഖേൻ’ […]
Read more
Advertisement
WhiteswanTV Footer