പാലക്കാട് ഉപതെരഞ്ഞെടുപ്പ് : നാളെ കൊട്ടിക്കലാശം
പാലക്കാട് : ഉപതെരഞ്ഞെടുപ്പാവേശം അലയടിക്കുന്ന പാലക്കാട് നാളെ കലാശക്കൊട്ട്. ചേരിമാറ്റവും വിവാദങ്ങളും ഇടവേളകളില്ലാതെ എത്തിയ പാലക്കാടിന്‍റെ മണ്ണില്‍ ഏത് കൊടി ഉയരണമെന്ന് ജനങ്ങള്‍ വിധി എഴുതാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. വയനാടിനും ചേലക്കരയ്ക്കുമൊപ്പം വിധി നിര്‍ണയിക്കപ്പെടേണ്ട പാലക്കാട് കൽപ്പാത്തി രഥോത്സവം പരിഗണിച്ച് വോട്ടെടുപ്പ് തീയതി മാറ്റിവെയ്ക്കുകയായിരുന്നു. പ്രചാരണത്തിന് ദിവസങ്ങള്‍ കൂടുതല്‍ കിട്ടിയപ്പോഴും വലിയ ട്വിസ്റ്റ് തന്നെയാണ് അരങ്ങേറിയത്. ബിജെപിയില്‍ നിന്ന് മുഖം തിരിച്ചിറങ്ങിയ സന്ദീപ് വാര്യര്‍ ‘കൈ’പിടിച്ചു കയറിയത് കേണ്‍ഗ്രസിന്‍റെ ആവേശവും പ്രതീക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇ […]
Read more