Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: parliment

എല്ലാ അംഗങ്ങളും മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം: മോദി

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ കടുത്ത പ്രതിഷേധം സഭയിൽ ഉയർത്തിരിക്കുകയാണ് പ്രതിപക്ഷം. 2023 ലെ ബില്ല് തിടുക്കത്തിൽ വിജ്ഞാപനം ചെയ്തതിൽ പ്രതിപക്ഷം ഇന്ന് ലോക്സഭയില്‍ പ്രതിഷേധിച്ചു. ബില്ലിനെ ഒരിക്കലും പിന്തുണക്കില്ലന്നാണ് പ്രതിപക്ഷ വാദം. വനിത സംവരണ ബില്ലിൽ ഇന്ന് വൈകിട്ട് നാലിന് സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ അപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണം.അമ്മമാരെയും സഹോദരിമാരെയും പെൺമക്കളെയും ഭാര്യമാരെയും ഓർത്ത് തീരുമാനം എടുക്കണമെന്നുമാണ് മോദി പറഞ്ഞത്. എന്നാൽ, 543 സീറ്റിൽ മൂന്നിലൊന്ന് […]
Read more

വനിതാ സംവരണ ബിൽ വോട്ടെടുപ്പ് ഇന്ന്; സഭയിൽ ചൂടേറിയ ചർച്ചകൾ

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബിൽ പാസാക്കാൻ 360 എംപിമാരുടെ പിന്തുണ ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയും പിന്തുണ ലഭ്യമാകില്ലെന്നാണ് വിലയിരുത്തൽ. 543 അംഗ ലോക്സഭയിൽ മൂന്നിൽ ഒരു ഭാഗം സീറ്റുകൾ സ്ത്രീകൾക്ക് സംവരിക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതേസമയം, സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ മുന്നോട്ടുവച്ച ബില്ലിനെ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം തടയുകയാണെന്ന് പ്രധാനമന്ത്രിയും ബിജെപിയും ആരോപിക്കുന്നു. ഇന്നലെ അർധരാത്രി വരെ പാർലമെന്റിൽ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ […]
Read more

വനിതാ സംവരണ ബില്‍ ഉപാധികളില്ലെങ്കിൽ വോട്ടുചെയ്യും: ആനി രാജ

ന്യൂഡൽഹി: ഉപാധികളില്ലാതെ വനിതാ സംവരണ ബിൽ അവതരിപ്പിച്ചാൽ വോട്ട് ചെയ്തു വിജയിപ്പിക്കുമെന്ന് സിപിഐ നേതാവ് ആനി രാജ. അനാവശ്യമായ ഉപാധികളാണ് ബില്ലിൽ ഉള്ളതെന്നും സംവരണത്തിന്റെ പേര് പറഞ്ഞ് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആനി രാജ പറഞ്ഞു. മണ്ഡലപുനര്‍നിര്‍ണയം, സെന്‍സസ് എന്നീ ഉപാധികളോടെയാണ് 2023-ല്‍ വനിതാസംവരണ ബിൽ പാസാക്കിയത്. ബില്‍ പാസാക്കിയതിന് ശേഷമാണ് 2024-ല്‍ തെരഞ്ഞെടുപ്പ് നടന്നത്. അതിനുമുന്‍പ് പാർലമെന്റിൽ 14 ശതമാനം സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. 2024-ലെ തെരഞ്ഞെടുപ്പില്‍ ഇത് 13 ശതമാനമായി കുറഞ്ഞു. ഇത്തരത്തിൽ […]
Read more

വനിതാ സംവരണ ബിൽ ലോക്സഭയിൽ; പ്രതിപക്ഷ ബഹളം

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെതിരെ ലോക്സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ബില്ല് അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയത്. ബില്ലിനോട് സഹകരിക്കില്ല എന്നാണ് പ്രതിപക്ഷ തീരുമാനം. വനിത ബിൽ ഭേദഗതി അവതരിപ്പിക്കാൻ സർക്കാർ അനുമതി തേടിയതോടെ കെസി വേണുഗോപാൽ എംപി ഇതിനെ എതിർത്തു. ഫെഡറൽ തത്വത്തിന് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കമാണെന്നും കെസി പറഞ്ഞു. 2029 ൽ പരാജയം മറിക്കടക്കാനുള്ള നീക്കമാണിതെന്നും, ബിൽ പിൻവലിക്കണമെന്നും കെസി ആവശ്യപ്പെട്ടു. ഭരണഘടന പാലിച്ചു വേണം […]
Read more

Recent News

Advertisement
WhiteswanTV Footer