Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: payyannur

തളിപ്പറമ്പിലും പയ്യന്നൂരിലും വിയർത്ത് സിപിഎം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇടതുപക്ഷത്തിന് ശക്തമായ മണ്ഡലങ്ങളിലുപോലും വോട്ടുചോർച്ചയുടെ സൂചനകൾ. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള നിലവിൽ പിന്നിലാണ്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിക്കുകയും യുഡിഎഫ് പിന്തുണ നൽകുകയും ചെയ്തതാണ് ഇവിടെ മത്സരത്തെ കടുപ്പിച്ചത്. അതേസമയം, ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വെറും 5000 വോട്ടിനാണ് ലീഡ്. ഇവിടെ വിമത സ്ഥാനാർഥിയായ കെ. കുഞ്ഞകൃഷ്ണൻ രംഗത്തെത്തിയതും […]
Read more

നഗരസഭാ പിടിക്കാൻ ദമ്പതികൾ; സംഭവം പയ്യന്നൂരിൽ

കണ്ണൂർ : പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ദമ്പതികളും. തായിനേരിയിലെ കുഞ്ഞുക്കുട്ടി എന്ന മൊയ്തീൻ കുട്ടിയും, എം ഖൈറുമാണ് എൽ ഡി എഫ് സ്ഥാനാർതിയായി മത്സരിക്കുന്നത്. 31 ആം വാർഡായ കൊറ്റിയിലാണ് മൊയ്തീൻ കുട്ടി മത്സരിക്കുന്നത്. സി പി ഐ എം കൊറ്റി ബ്രാഞ്ച് അംഗവും, സി ഐ ടി യു നേതാവും കൂടിയാണ് ഇദ്ദേഹം. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വാഹനം ഓടിക്കുന്ന മൊയ്തീൻ കുട്ടി റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അപകടങ്ങളിൽ മറ്റും നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix