Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: petrol price hike

ഒടുങ്ങാതെ ഹോർമൂസ് പ്രതിസന്ധി, കുതിച്ചുയർന്ന് ക്രൂഡ് വില; എണ്ണ വില കൂട്ടി പാകിസ്ഥാനും ചൈനയും, ഇന്ത്യയിലും പെട്രോൾ വില കൂടുമോ?

രാജ്യാന്തര വിപണികളെ കൂടുതൽ ആശങ്കയിലാഴ്ത്തി യുഎസ് ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷം പുതിയ തലത്തിലേക്ക് കടന്നാൽ ക്രൂഡോയിൽ വില വീണ്ടും കത്തും. രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ നഷ്ടം തുടരും. സ്വർണവില വീണ്ടും ഇടിയാനും സാധ്യതയുണ്ട്. മിഡിൽ ഈസ്റ്റിൽ വീണ്ടും രൂക്ഷമായ സംഘർഷം ആഗോള എണ്ണവിപണിയെ അസ്ഥിരമാക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിലെത്തിയത് പേടിക്കേണ്ട കാര്യം തന്നെയാണ്. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രായോഗികമായി തകർന്നതും ഹോർമുസ് കടലിടുക്കിലൂടെ എണ്ണഗതാഗതം തടസപ്പെടുമെന്ന ആശങ്കയും എണ്ണവിലയെ വീണ്ടും കുതിപ്പിക്കുകയാണ്. […]
Read more

ഇന്ധന വില വീണ്ടും വർധന; പെട്രോൾ ലിറ്ററിന് 2.61 രൂപയുടെ വർധനവ്

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് നാലാമത്തെ ഇന്ധന വില വർധനവാണ്. ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ ആണ് നിലവിലുള്ളത്. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ കടന്നപ്പോഴുണ്ടായ നഷ്ടം നികത്തുന്നതിനായിട്ടാണ് ഇപ്പോഴത്തെ വിലവർധനവെന്നാണ് പൊതുമേഖല എണ്ണ കമ്പനികളുടെ അവകാശവാദം.
Read more

പ്രീമിയം വര്‍ധിച്ചു, അടുത്തത് സാധാരണ പെട്രോള്‍; നെഞ്ചിടിപ്പോടെ ജനം

പശ്ചിമേഷ്യയിലെ യുദ്ധത്തിന് പിന്നാലെ ഉടലെടുത്തത് സമാനതകളില്ലാത്ത ഊര്‍ജപ്രതിസന്ധിയാണ്. പാചകവാതകം ഇല്ലാതെ രാജ്യത്തെ ഹോട്ടലുകളില്‍ പകുതിയും പൂട്ടിപ്പോയി. ഒരു ദുരിതം കണ്ട് അമ്പരന്നിരിക്കുന്ന ജനങ്ങള്‍ക്ക് മുന്നിലേക്കാണ് കഴിഞ്ഞ ദിവസം ഇന്ധന വില വര്‍ധനയുടെ രൂപത്തില്‍ അടുത്ത ഷോക്ക് എത്തിയത്. ഊര്‍ജപ്രതിസന്ധിക്കിടെ രാജ്യത്തെ പ്രീമിയം പെട്രോള്‍ വില ലീറ്ററിനു 2 രൂപയിലേറെയാണ് കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്. അതിന് പിന്നാലെ ജനങ്ങളെ തുറുപ്പിച്ച് നോക്കിക്കൊണ്ട് മറ്റൊരു അപകടം പതിയിരിപ്പുണ്ട്- സാധാരണ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക. നിലവില്‍ ഇതിന്റെ വില […]
Read more

കേന്ദ്രത്തിന്റെ പുതിയ ഷോക്ക്; രാജ്യത്ത് പ്രീമിയം പെട്രോള്‍ വില കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ ജനങ്ങൾക്ക് കേന്ദ്രത്തിന്റെ പുതിയ ഇരുട്ടടി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പ്രീമിയം പെട്രോളായ ‘പവർ’ പെട്രോളിന് ലിറ്ററിന് രണ്ട് രൂപ വർദ്ധിപ്പിച്ചു. എന്നാൽ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റമില്ല. ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവും പശ്ചിമേഷ്യൻ പ്രതിസന്ധിയും കണക്കിലെടുത്താണ് എണ്ണക്കമ്പനികളുടെ ഈ നീക്കം. പ്രീമിയം പെട്രോളിന് വില വർദ്ധിപ്പിച്ചതോടെ ഉയർന്ന ശേഷിയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇനി ചിലവ് കൂടും. പുതിയ വർദ്ധനവോടെ എച്ച്‌പിസിഎല്ലിന്റെ ‘പവർ’ […]
Read more

Recent News

Advertisement
WhiteswanTV Footer