45 ലിറ്റര്‍ ടാങ്കില്‍ അടിച്ചത് 52 ലിറ്റര്‍ പെട്രോള്‍! പമ്പിന്റെ തട്ടിപ്പ് പൊക്കി കാറുടമ
കാൺപൂർ: വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ പരമാവധി ശേഷിയേക്കാൾ കൂടുതൽ അളവിൽ ഇന്ധനം നിറച്ച് ബില്ല് നൽകി ഉപഭോക്താവിനെ പറ്റിക്കാൻ ശ്രമിച്ച പെട്രോൾ പമ്പിനെ കയ്യോടെ പൊക്കി കാറുടമ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. 45 ലിറ്റർ മാത്രം ശേഷിയുള്ള കാറിന്റെ ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചതായി കാണിച്ച് ബില്ല് നൽകിയതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ജീവനക്കാരുമായി തർക്കിച്ചിട്ടും അവർ സമ്മതിക്കാതെ വന്നതോടെ കാറുടമ അധികൃതർക്ക് പരാതി നൽകുകയും ജില്ലാ ഭരണകൂടം ഇടപെടുകയും പമ്പിലെ ഇന്ധന വിതരണ യന്ത്രങ്ങൾ അടിയന്തരമായി […]
Read more

