സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: peunnal

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍

കൊച്ചി:വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍.പ്രാര്‍ത്ഥനയുടെ പുണ്യവുമായി ചെറിയ പെരുന്നാളെത്തിയതോടെ ആഘോഷത്തിലാണ് വിശ്വാസി സമൂഹം.ആത്മ സമര്‍പ്പണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പെരുന്നാള്‍ ആഘോഷം.പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കല്‍ കൂടിയാണ് പെരുന്നാള്‍. ഓപ്പറേഷന്‍ രണ്ടിലയില്‍ ഞെട്ടി തോമസും മാണി ഗ്രൂപ്പിലേക്കോ? പിസി തോമസ് കെഎം മാണിയുടെ വീട്ടിൽ രാവിലെ ഈദ് ഗാഹുകളില്‍ വിശ്വാസികള്‍ ഒത്തു ചേരും.പരസ്പരം പുല്‍കി സ്‌നേഹവും സൗഹൃദവും പങ്കുവെക്കും.ബന്ധു വീടുകളിലും അയല്‍ പക്കങ്ങളിലും ആശംസകളുമായി സന്ദര്‍ശനം.സഹനത്തിന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞെത്തുന്ന ആഘോഷത്തിന്റെ മറ്റൊരു പകല്‍.അടുക്കളയില്‍ […]
Read more

Recent News

Advertisement