‘പിഎം ശ്രീയുമായി മുന്നോട്ടുപോകും’, പിന്മാറാന്‍ കഴിയാത്ത സാഹചര്യം: അടൂര്‍ പ്രകാശ്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാട് ആവർത്തിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഏതെല്ലാം സ്കൂളുകളിൽ പദ്ധതി നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് യോഗത്തിൽ വിഷയത്തിൽ ധാരണയായിട്ടുണ്ടെന്നും, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനല്ല എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട അർഹമായ ഫണ്ട് സ്വീകരിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, പിഎം ശ്രീ ഫണ്ട് […]
Read more
