മലപ്പുറം കൊണ്ടോട്ടിയില്‍ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ
മലപ്പുറം: മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിനീഷ് . ഇ ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എയര്‍പോര്‍ട്ട് റോഡിലെ നുഹ് മാന്‍ ജംഗ്ഷന് സമീപത്തെ ലോഡ്ജ് മുറിയില്‍ നിന്നും 3.562 ഗ്രാം മെത്താംഫിറ്റമിനുമായി തിരൂരങ്ങാടി താലൂക്കില്‍ കണ്ണമംഗലം വില്ലേജില്‍ എടക്കാപ്പറമ്പ് ദേശത്ത് പട്ടര്‍ക്കടവന്‍ വീട്ടില്‍ മുഹമ്മദ്കുട്ടി ഹാജി മകന്‍ ഉബൈദ് പി.കെ എന്നയാൾ അറസ്റ്റിൽ. പ്രതിയുടെ പേരിൽ പരപ്പനങ്ങാടി എക്സൈസിലും കരിപ്പൂര്‍ പോലീസിലും മയക്ക് മരുന്ന് കേസുകളുണ്ട്. കാപ്പ ചുമത്തി ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിരിക്കെയാണ് വീണ്ടും […]
Read more

