പ്ലാസ്റ്റിക് കറൻസി പുറത്തിറക്കുന്നത് പരിഗണിച്ച് റിസർവ് ബാങ്ക്
മുംബൈ: കടലാസിന് പകരം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കറൻസി നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 10 രൂപയും 20 രൂപയും അടങ്ങിയ പോളിമർ നോട്ടുകളാണ് ആദ്യം അവതരിപ്പിക്കാൻ സാധ്യതയുള്ളത്. കൂടുതൽ കാലം നിലനിൽക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമാണ് ഈ നീക്കം. കഴിഞ്ഞ സാമ്പത്തികവർഷം കറൻസി വിനിമയത്തിൽ 11.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ ഈടുനിൽക്കുന്ന നോട്ടുകൾ ആവശ്യമാണ് എന്ന വിലയിരുത്തലാണ് ആർബിഐ യോഗങ്ങളിൽ ഉയർന്നത്. പട്നയിലും മുംബൈയിലും നടന്ന സെൻട്രൽ ബോർഡ് യോഗങ്ങളിൽ ഈ […]
Read more

