പ്രഭാസിന്റെ കല്‍ക്കി വൈകുമോ?
പ്രഭാസ് ആരാധകര്‍ കാത്തിരിക്കുന്ന കല്‍ക്കി 2898 എഡി റിലീസ് തിയ്യതിയില്‍ മാറ്റമുണ്ടായാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്.സിനിമാ ട്രേഡ് അനലിസ്റ്റ് റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.മെയ് ഒമ്പതിനായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്‌സ് വിറ്റുപോയി എന്നും റിപ്പോര്‍ട്ടുണ്ട്.തിയറ്റര്‍ റൈറ്റ്‌സിന് ഹിന്ദിയിലേതിന് 110 കോടി രൂപയാണ് ലഭിച്ചത് എന്നുളള വിവരങ്ങളും പുറത്തു വരുന്നുണ്ട്. യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകന്‍ നാഗ് അശ്വിന്‍ സൂചിപ്പിച്ചതും പ്രഭാസിന്റെ ചിത്രത്തിന്റെ ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇതിഹാസ […]
Read more

