Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Price of Fish

മത്തിക്ക് കിലോയ്ക്ക് 240 രൂപ; കുതിച്ചുയർന്ന് മീൻ വില

കണ്ണൂർ: ഈസ്റ്ററും വിഷുവും കഴിഞ്ഞിട്ടും ജില്ലയിൽ മീൻവിലയിൽ കുറവില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിൽ ചൂട് കൂടിയത് മീൻലഭ്യതയെ ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണം എന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇപ്പോൾ മീൻവരവ് വളരെ കുറവാണ്. കാലവർഷം ആരംഭിച്ചാൽ മാത്രമേ സ്ഥിതിയിൽ മാറ്റമുണ്ടാകൂ എന്നാണ് വിലയിരുത്തൽ. അയല, മത്തി, കൊഞ്ച് പോലുള്ള സാധാരണ മീനുകൾ പോലും ഇപ്പോൾ വളരെ കുറച്ച് മാത്രമാണ് ലഭിക്കുന്നത്. ഇതുമൂലം തൊഴിലാളികളും ബോട്ടുടമകളും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പറയുന്നു. വിഷു സമയത്ത് ഉണ്ടായിരുന്ന ഉയർന്ന വില […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix