Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Renu Sudhi

കല്ലറ പൊളിച്ച് DNA ടെസ്റ്റ് നടത്തിയിട്ട് വാചകമടിക്ക് ; വ്ലോഗർ ഷെഫീന ബീവിക്ക് മറുപടിയുമായി രേണു സുധി

തന്റെ സ്വഭാവത്തെയും കുടുംബ ജീവിതത്തെയും നിരന്തരം ചോദ്യം ചെയ്യുന്നവർക്ക് കനത്ത ഭാഷയിൽ മറുപടി നൽകി രേണു സുധി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വ്‌ളോഗറായ ഷെഫീന ബീവി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെയാണ് രേണുവിന്റെ ഇപ്പോഴത്തെ പ്രതികരണം. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ വെല്ലുവിളിച്ച ഷെഫീനയോട്, അതിനായി കൊല്ലം സുധിയുടെ കല്ലറ തുറന്ന് ഡിഎൻഎ പരിശോധന നടത്താനാണ് രേണു ആവശ്യപ്പെട്ടത്. ഈ പരിശോധനകൾ ഷെഫീന സ്വന്തം ചിലവിൽ വേണം നടത്താനെന്നും, ശാസ്ത്രീയമായി ഇത് തെളിയിക്കാൻ തനിക്കും […]
Read more

സ്‌ട്രെസ് താങ്ങാനാവുന്നില്ല, ആത്മഹത്യയുടെ വക്കില്‍; പൊട്ടിക്കരഞ്ഞ് രേണു സുധി

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിലെ തര്‍ക്കങ്ങളും വെളിപ്പെടുത്തലുകളും. സുധിയുടെ മൂത്തമകന്‍ രാഹുല്‍ (കിച്ചു) നടത്തിയ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ബുള്ളിയിങ്ങിനും മറുപടിയുമായി പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. സോഷ്യല്‍ മീഡിയയിലെ റിയാക്ഷന്‍ വീഡിയോകളും കമന്റുകളും നല്‍കുന്ന മാനസിക സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് രേണു വീഡിയോയിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. […]
Read more

വെറും 45 രൂപ മാത്രം; ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് രേണു സുധി

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയ താരം രേണു സുധി. അതായത്, രേണുവിന്റെ ചില പോസ്റ്റുകള്‍ കാണാന്‍ ഇനി പണം നല്‍കണം. 45 രൂപയാണ് രേണുവിന്റെ ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍ നിരക്ക്. ഒറ്റ ദിവസം കൊണ്ട് 120ന് അടുത്ത് സബ്‌സ്‌ക്രൈബേഴ്‌സിനെ രേണുവിന് ലഭിച്ചു. ചെറിയ തുകയെ ഈടാക്കുന്നുള്ളു എന്നതുകൊണ്ട് തന്നെ സബ്‌സ്‌ക്രൈബേഴ്‌സിനെ എളുപ്പത്തില്‍ നേടാന്‍ രേണുവിന് കഴിയുന്നുണ്ട്. വൈകാതെ അഹാനയേയും ഹന്‍സികയേയുമെല്ലാം സബ്‌സ്‌ക്രൈബര്‍ കൗണ്ടില്‍ രേണു മറികടക്കും. 377000 ഫോളോവേഴ്‌സാണ് രേണുവിന് ഉള്ളത്. രേണുവിന് പണത്തോട് […]
Read more

ഒറ്റയ്ക്ക് ജീവിച്ചു മടുത്തു, ഒരു കൂട്ട് വേണമെന്ന് രേണു സുധി

കൊച്ചി: വീണ്ടും വിവാഹം കഴിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് അന്തരിച്ച നടന്‍ സുധിയുടെ ഭാര്യ രേണു സുധി. ഒറ്റക്കുള്ള ജീവിതം മടുത്തുവെന്നും തനിക്കൊരു കൂട്ട് വേണമെന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രേണു അറിയിച്ചത്. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്‌നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ് ആഗ്രഹിക്കുന്നു- രേണു സുധി കുറിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി രേണു വീണ്ടും വിവാഹിതയാകുന്നു എന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത്. വീണ്ടും വിവാഹിതയായാല്‍ പേരിലെ സുധി […]
Read more

രേണു സുധി വീണ്ടും നായിക; തൻസീർ കൂത്തുപറമ്പിന്റെ ഏറ്റവും പുതിയ ആൽബം ഉടൻ

തൻസീർ കൂത്തുപറമ്പ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആൽബത്തിൽ രേണു സുധി നായികയാകുന്നു. സഹതാരമായി എത്തുന്നത് രേണു സുധിയുടെ ഏറ്റവും പുതിയ കരിമിഴി കണ്ണാൽ എന്ന ആൽബത്തിലെ നായകനായ പ്രതീഷാണ്. തൻസീറിനൊപ്പമുള്ള വിഡിയോ രേണു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘അങ്ങനെ ഞാനും പ്രതീഷും, പുതിയ ആൽബത്തിനു തുടക്കം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഈ പ്രാവശ്യത്തെ പെരുന്നാൾ രേണു സുധിയും പ്രതീഷും തൂക്കും’ എന്ന അടിക്കുറിപ്പോടെ പ്രതീഷും രേണു സുധിക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചിട്ടുണ്ട്. പെരുന്നാളിന് ആൽബം പ്രേക്ഷകർക്ക് മുന്നിലെത്തും […]
Read more

ആരതി പൊടിയുടെ വാക്കുകൾക്ക് നന്ദിയെന്ന് രേണു സുധി

സാമൂഹ്യമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടുന്നയാളാണ് രേണു സുധി. രേണുവിന്റെ അഭിനയത്തെ വിമർശിച്ചുകൊണ്ടുള്ള മോശം കമന്റുകളാണ് ഏറെയും. ഇതിനിടെ, രേണുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇൻഫ്ളുവൻസറും സംരംഭകയുമായ ആരതി പൊടി. രേണുവിനെ വെച്ച് ഫോട്ടോഷൂട്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്നാണ് ആരതി പറഞ്ഞത്. ഭർത്താവും മുൻ ബിഗ്ബോസ് താരവുമായ റോബിൻ രാധാകൃഷ്ണനും ഇതിനെ പിന്തുണച്ചിരുന്നു. ഇപ്പോളിതാ ആരതിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രേണു. ആരതിയുടെ വാക്കുകൾ കേട്ട് സന്തോഷമായെന്നും ഫോട്ടോഷൂട്ടിനു വിളിച്ചാൽ ഉറപ്പായും പോകുമെന്നും രേണു പറയുന്നു. ”എന്റെ ഇഷ്ടത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer