എസ്ഡിപിഐക്ക് വേണ്ടി തൊട്ടടുത്ത വാർഡുകളിൽ ദമ്പതികൾ മത്സരിക്കുന്നു
മലപ്പുറം : പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ സ്ഥാനാർത്ഥി പട്ടികയുടെ പൂർണ്ണരൂപം തെളിഞ്ഞു. കാവനൂർ പഞ്ചായത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാർഡുകളായി മാറുകയാണ് 19 മുതൽ 23ാം വാർഡ് വരെ. സംവരണ വാർഡുകളായ പാലക്കാപ്പറമ്പും (വാർഡ് 22), ആലുങ്ങപ്പറമ്പും (വാർഡ് 23) എസ് ഡി പി ഐ ബാനറിൽ മത്സരിക്കുന്നത് ദമ്പതികളായ പ്രിഞ്ചുവും ഷിബുവും. ഇടത് വലത് മുന്നണികൾക്ക് ശക്തമായ വെല്ലുവിളിയായി എസ്ഡിപിഐ നിർത്തിയ ദമ്പതികളായ സ്ഥാനാർത്ഥികളുടെ രംഗപ്രവേശനത്തോടെ ഈ രണ്ടിടത്തും മത്സരിക്കുകയാണ്. എസ്ഡിപിഐ […]
Read more