Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെളിയംകോട് പഞ്ചായത്തിൽ എസ് ഡിപിഐ സ്ഥാനാർഥികളുടെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വെളിയംകോട് പഞ്ചായത്തിലെ 19 ആം വാർഡിലെ സ്ഥാനാർഥിയുടെയും ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിയുടെയും പോസ്റ്ററുകൾ ആണ് നശിപ്പിച്ചതായി കണ്ടെത്തിയത്.

19ാം വാർഡിൽ നിന്ന് ജനവിധി തേടുന്ന റീഷ്മ അഹമ്മദ് ഇസ്മായിലിന്റെയും ബ്ലോക്ക് തലത്തിലേക്ക് മത്സരിക്കുന്ന ഷഹീർ തണ്ണിത്തുറയുടെയും തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആണ് വ്യാപകമായി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്ന് എസ് ഡി പി ഐ പ്രവർത്തകർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer