പാര്ട്ടിയോടൊപ്പുള്ള യാത്ര തുടരാൻ ഇനി സാധിക്കില്ല’: നെല്ലായ് മുബാറക് SDPIയിൽ നിന്ന് രാജിവെച്ചു
ചെന്നൈ: എസ്ഡിപിഐ തമിഴ്നാട് സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ നെല്ലായ് മുബാറക് പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. 31 വർഷത്തെ തന്റെ പൊതുജീവിതത്തിനാണ് അദ്ദേഹം വിരാമമിടുന്നത്. കഴിഞ്ഞ സെപ്തംബറിലുണ്ടായ ഒരു കത്തുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും അതിനെത്തുടർന്നുണ്ടായ അപവാദ പ്രചാരണങ്ങളുമാണ് തന്റെ മാനസിക ബുദ്ധിമുട്ടുകൾക്കും രാജി തീരുമാനത്തിനും കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ പ്രയാസകരമായ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും രാജിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ […]
Read more

