ഷാഫിക്ക് മർദനമേറ്റ സംഭവം; ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം
കോഴിക്കോട്: ഷാഫി പറമ്പിൽ എംപിക്ക് നേരെ പൊലീസ് നടത്തിയ മർദനത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം. ഇന്നലെ രാത്രിയിലും ഒട്ടേറെയിടങ്ങളിൽ പ്രതിഷേധം നടന്ന സാഹചര്യത്തിൽ, ഇന്ന് വൈകിട്ട് 3 മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കെ.സി വേണുഗോപാൽ എംപി സമര സംഗമം ഉദ്ഘാടനം ചെയ്യും.പാലക്കാട് മുതൽ തിരുവനന്തപുരം വരെ, വിവിധ ജില്ലകളിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായി. കൊല്ലത്ത്, ചവറയിൽ പൊലീസ് സ്റ്റേഷൻ, […]
Read more