ബത്തേരി മാര്‍ ബസേലിയോസ് സ്‌കൂളില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
ബത്തേരി: വയനാട് ബത്തേരിയിലെ കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ രണ്ട് കുട്ടികളില്‍ ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇതുവരെ സമാന ലക്ഷണങ്ങള്‍ ഉള്ള 337 വിദ്യാര്‍ഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അഞ്ച് കുട്ടികളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചപ്പോൾ രണ്ടുപേരില്‍ രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രത്യേക സംഘം കഴിഞ്ഞ ദിവസം സ്‌കൂളിലും സമീപപ്രദേശങ്ങളിലും പരിശോധന നടത്തി. സ്‌കൂളിലെ വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും […]
Read more
