നാലാം ടി20യിലും തോറ്റു, തുടർച്ചയായ രണ്ടാം പരമ്പര തോൽവി; നാണക്കേടിന്റെ റെക്കോർഡ്
നീണ്ട 12 വർഷങ്ങൾക്കുശേഷം ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലീഷ് പട കുറിച്ചത്. ഇതോടെ, ഒരു മത്സരം ബാക്കിനിൽക്കേ ഇംഗ്ലണ്ട് പരമ്പരയിൽ 3-0 ന് മുന്നിലെത്തി. പരമ്പരയിലെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടി20 പരമ്പര തോൽവിയാണിത്. ഇതിന് തൊട്ടുമുമ്പ് അയർലൻഡിനോടും ഇന്ത്യ പരമ്പര തോറ്റിരുന്നു. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7വിക്കറ്റ് നഷ്ടത്തിൽ 158 […]
Read more

