Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shuhaib Murder Case

ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പ്രതികൾ സമർപ്പിച്ച അപ്പീലിൽ സിംഗിൾ ബെഞ്ചാണ് നടപടി സ്വീകരിച്ചത്. അടുത്ത തിങ്കളാഴ്ച വരെ വിചാരണ നടപടികൾ നിർത്തിവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തിലാണ് അപ്പീൽ പരിഗണിച്ചത്. അപ്പീലിൽ പ്രോസിക്യൂഷൻ മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. നേരത്തെ സമാന ആവശ്യം വിചാരണക്കോടതി രണ്ടുതവണ തള്ളിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കേസിൽ വിചാരണ ആരംഭിച്ചത്. സംഭവത്തിൽ പരിക്കേറ്റ ഇ. റിയാസിന്റെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. 2018 ഫെബ്രുവരി […]
Read more

ശുഹൈബ് വധക്കേസ്; വിചാരണ കോടതി മാറ്റണമെന്ന ഹർജി തള്ളി

കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്. പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി തള്ളി. തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്. കേസിലെ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. വിചാരണയിൽ കോടതി പ്രോസിക്യൂഷന് അനുകൂലമായി പെരുമാറുന്നു, സാക്ഷി വിസ്താരത്തിനിടെ അനാവശ്യമായി ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്. മുന്‍പ് സത്യവാങ്മൂലം സമർപ്പിക്കാത്തതിനെ തുടർന്ന് ഹർജി തള്ളിയിരുന്നു. പിന്നീട് സത്യവാങ്മൂലം […]
Read more

ഷുഹൈബ് വധക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. ഇതോടെ കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ തന്നെ തുടരാൻ തീരുമാനമായി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നിലവിൽ വിചാരണ നടക്കുന്നത്. നാളെ മുതൽ കേസിന്റെ വിചാരണ തുടരുമെന്നും കോടതി അറിയിച്ചു. നേരത്തെ വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും, പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. കഴിഞ്ഞ 18-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനകം രണ്ട് പ്രധാന […]
Read more

ഷുഹൈബ് വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ഷുഹൈബ് വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആകാശ് തില്ലങ്കേരി ഉൾപ്പെടെ 17 പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്ന് ജഡ്ജി റൂബി കെ. ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോൾ താൽക്കാലികമായി തടഞ്ഞത്. കേസിന്റെ വിചാരണ ഈ മാസം 18-ന് ആരംഭിച്ചിരുന്നു. ഒന്നാം സാക്ഷിയായ റിയാസിനെ വിസ്തരിച്ചതിനെതിരെ പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും […]
Read more

ഷുഹൈബ് വധക്കേസ്: മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്തു

കണ്ണൂര്‍: ഷുഹൈബ് വധക്കേസിൽ പ്രതികളായ മുഴുവൻ ആളുകളുടെയും ജാമ്യം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കി. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരുടെ ജാമ്യമാണ് കോടതി അസാധാരണ നടപടിയായി റദ്ദാക്കിയത്. പ്രതികളെ വീണ്ടും റിമാൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രതികൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ജാമ്യം റദ്ദാക്കാനുള്ള തീരുമാനം ഉണ്ടായത്. കഴിഞ്ഞാഴ്ചയാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി പറയുന്ന ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളെ സാക്ഷി കോടതിയിൽ […]
Read more

ഷുഹൈബ് വധക്കേസ്; വിചാരണ ഇന്ന് തുടങ്ങും, ദൃക്സാക്ഷികളെ വിസ്തരിക്കും

കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് വധക്കേസിന്റെ വിചാരണ തിങ്കളാഴ്ച തലശ്ശേരി അഡീഷണൽ ജില്ലാ കോടതിയിൽ ആരംഭിക്കും. ജഡ്ജി റൂബി കെ. ജോസ്യുടെ സാന്നിധ്യത്തിലാണ് വിചാരണ നടക്കുക. കേസിലെ ഒന്നാം സാക്ഷിയായ കീഴൂർ റിയാസ് മൻസിലിലെ കെ. റിയാസ്യെ ആദ്യം വിസ്തരിക്കും. എട്ട് വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്. 2018 ഫെബ്രുവരി 12-നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. എടയന്നൂരിലെ ഒരു ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോൾ ബോംബെറിഞ്ഞും വെട്ടിക്കൊലപ്പെടുത്തിയും ആക്രമണം നടത്തിയെന്നാണ് കേസ്. ആക്രമണത്തിൽ […]
Read more

കണ്ണൂർ ഷുഹൈബ് വധക്കേസ് വിചാരണ നാളെ തുടങ്ങും;ആകാശ് തില്ലങ്കേരി ഉൾപ്പടെ 17 പ്രതികൾ

കണ്ണൂർ:കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റും ഭരണകൂടത്തിനെതിരെ കടുത്ത ജനവികാരവും ഉയർത്തിയ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ നീണ്ട എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നാളെ വിചാരണ ആരംഭിക്കുന്നു. സി.പി.എം ക്യാമ്പുകളിൽ നിന്നുള്ള കടുത്ത എതിർപ്പുകളും പ്രതികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കോടതികളിൽ ഉയർത്തിയ തടസ്സവാദങ്ങളും നിയമപോരാട്ടങ്ങളും കാരണമാണ് കേസിന്റെ വിചാരണ ഇത്രയും നീണ്ടുപോയത്. രാഷ്ട്രീയ ക്വട്ടേഷൻ സംഘത്തലവൻ ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 സി.പി.എം പ്രവർത്തകർ പ്രതിക്കൂട്ടിൽ നിൽക്കുന്ന കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് […]
Read more

ഷുഹൈബ് വധക്കേസിലെ പരാമര്‍ശം;കെ സുധാകരനെതിരെ കോടതിയലക്ഷ്യ കേസ്

കൊച്ചി:ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ഹൈകോടതിക്കെതിരെയുള്ള പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കോടതിയലക്ഷ്യ കേസ്.ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്.ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടത് നേരത്തെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഹൈകോടതിയുടെ ഈ വിധി തിരക്കഥയുടെ ഭാഗമായിരുന്നുവെന്നായിരുന്നു സുധാകരന്റെ പ്രതികരണം.പ്രസ്താവനക്കെതിരെയാണ് കോടതിയലക്ഷ്യ കേസ്.എന്നാല്‍കേസില്‍ ഹാജരാകുന്നതില്‍ സ്ഥിരമായി ഇളവ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഹൈക്കോടതി തള്ളി. വടകരയില്‍ ഷാഫി പറമ്പിലിനെ നേരിടാന്‍ കോണ്‍ഗ്രസ് വിമതന്‍ ഹൈകോടതി വിധിയെ തുടര്‍ന്ന് ഷുഹൈബ് വധക്കേസില്‍ നീതി […]
Read more
Advertisement
WhiteswanTV Footer