ആശുപത്രിവിട്ട് സോണിയ ഗാന്ധി; രാഹുൽ-ഖാർഗെ കൂടിക്കാഴ്ച വൈകീട്ട്
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധി ആശുപത്രി സന്ദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയ്ക്കായാണ് അവർ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തിയത് എന്നാണ് വിവരം. പരിശോധനകൾ പൂർത്തിയാക്കിയതിന് പിന്നാലെ സോണിയ ഗാന്ധി വീട്ടിൽ തിരിച്ചെത്തിയതായി റിപ്പോർട്ടുണ്ട്. പതിവ് ചികിത്സയുടെ ഭാഗമായുള്ള സന്ദർശനമാണിതെന്ന് വ്യക്തമാകുന്നതോടെ നേരത്തെ ഉയർന്നിരുന്ന ആശങ്കകൾക്ക് വിരാമമായി. കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച വിഷയത്തിൽ ഇന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്ന സാഹചര്യത്തിലായിരുന്നു […]
Read more

