Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Special Story

സമരം ഓർമിപ്പിച്ച് പി ജെ കുര്യൻ; സൂര്യനെല്ലി ഓർമിപ്പിച്ച് സൈബർ കോൺഗ്രസ്

യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്.എഫ്.ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ രംഗത്ത് വന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാമെന്നും ആയിരുന്നു വിമർശനം.താൻ പറഞ്ഞത് കേൾക്കാതിരുന്നതിനാൽ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തിയിരുന്നു. ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്ന് പിജെ കുര്യൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമർശനം. എതിർ പ്രചാരണങ്ങൾക്കിടയിലും […]
Read more

കരുനാഗപ്പള്ളി ഇനി ജന്മത്ത് നോക്കണ്ട സഖാക്കളെ..

ഒരു ജനപ്രതിനിധി ജനഹൃദയങ്ങളിലേക്ക് കടന്നു കയറി, ചിരകാല പ്രതിഷ്ഠ നേടിയിരിക്കുന്നു. പറഞ്ഞുവരുന്നത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിന്റെ എംഎൽഎ സാക്ഷാൽ സി ആർ മഹേഷിനെ പറ്റി തന്നെയാണ്. നീമാരുടെ സി ആർ മഹേഷ്. വിജയത്തിന് തൊട്ടടുത്ത് എത്തി പരാജയപ്പെട്ടപ്പോൾ ആ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട് വിജയത്തിലേക്ക് നടന്നു കയറിയ നിശ്ചയദാർഢ്യത്തിന്റെ പേരാണ് സി ആർ മഹേഷ്‌. ആറു പതിറ്റാണ്ടിന് ശേഷം കരുനാഗപ്പള്ളിയിയിൽ കോൺഗ്രസിന് ഒരു എംഎൽഎയെ ലഭിച്ചത് സി ആർ മഹേഷിലൂടെ ആയിരുന്നു. 2016ൽ 1759 […]
Read more

ഇനി കെ കെ ഷൈലജയുടെ വരവാണ്

കോട്ടയത്ത് മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് ദുരന്തമുണ്ടായപ്പോൾ രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിമർശനം ഉന്നയിച്ച് ഡോക്ടർ സരിത ശിവരാമന്‍ രംഗത്ത് വന്നത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. കെ കെ ശൈലജ ആരോഗ്യമന്ത്രി ആയിരുന്നപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടറായിരുന്നു ഡോക്ടർ സരിത. നിപ്പ, കോവിഡ് രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ കെ കെ ശൈലജയുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മുതിർന്ന ഡോക്ടറാണ് ഇപ്പോൾ ഫെയ്സ്ബുക്കിലൂടെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ജീവൻ്റെ ഒരു തുള്ളിയെങ്കിലും ബാക്കിയുള്ളവരെ മരണത്തിന് വിട്ടുകൊടുക്കാൻ കഴിയില്ല എന്ന […]
Read more

ഈ പതിനൊന്ന് മണ്ഡലങ്ങളിൽ ബിജെപി

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് അതീവ നിർണായകമാണ്. പുതിയ സംസ്ഥാന അധ്യക്ഷൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. പരമാവധി മണ്ഡലങ്ങളിൽ വിജയിച്ചു കയറുക എന്നത് രാജീവ് ചന്ദ്രശേഖരന് മുൻപിലുള്ള ഏറ്റവും വലിയ കടമ്പയാണ്. 11 മണ്ഡലങ്ങളിലാണ് ബിജെപി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ വെക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ പരിശോധിക്കുമ്പോൾ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയായിരുന്നു ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ […]
Read more

ഇടതുഭരണം തുടരും…? UDF നെ BJP തളയ്ക്കും ?

വരുന്ന 2026 ലാണ് സംസ്ഥാനം വീണ്ടും ഒരു പൊതു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടന്നു ചെല്ലുക. മുന്നണികളും പാർട്ടികളും അതിന്റെ അണിയറ പ്രവർത്തനങ്ങൾ തകൃതിയായി നടത്തുകയാണ്. ഇടതുമുന്നണിയെ സംബന്ധിച്ച് തുടർഭരണം ഉണ്ടാകേണ്ടത് അങ്ങേയറ്റം അനിവാര്യതയാണ്. കോൺഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് ഭരണത്തിൽ എത്തുക എന്നത് അതിജീവന പോരാട്ടമാണ്. ബിജെപിക്ക് ആകട്ടെ കൂടുതൽ കരുത്തു കാട്ടുവാനുള്ള അവസരവും ആണ്. നിലവിലെ പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരമുണ്ട്. സോഷ്യല്‍ മീഡിയകളുടെ പുതിയ കാലത്ത് തുടര്‍ച്ചയായി […]
Read more

ശശി തരൂർ2026 ൽ BJP യുടെമുഖ്യമന്ത്രി സ്ഥാനാർത്ഥി ?

കോൺഗ്രസ് പാർട്ടിയിൽ നിന്നുകൊണ്ട് നിരന്തരം ‘മോദി സ്തുതി’ നടത്തുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ ശശി തരൂർ എം.പിക്ക് ബിജെപി കേന്ദ്ര നേതൃത്വം എന്ത് സ്ഥാനമായിരിക്കും നൽകാൻ പോകുന്നത് എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ബിജെപി കേന്ദ്ര നേതൃത്വം ഇപ്പോൾ തന്ത്രങ്ങൾ മെനയുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ഒറ്റപ്പെട്ടതോടെ, ‘ഇരുതോണിയിൽ കാൽ വെച്ച്’ ശശി തരൂർ എം.പി ഉയർന്ന സ്ഥാനങ്ങൾക്കായി വിലപേശുകയാണെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ […]
Read more

ഷൗക്കത്തേ…ജോയ് ആണ് താരം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ ഒരാളുടെ പേരുമാത്രം മറന്നു. മലപ്പുറത്തിന്റെ ഡിസിസി പ്രസിഡന്റ് സാക്ഷാൽ വി എസ് ജോയിയുടെ പേര്. ഷൗക്കത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത് മറവിയാണെങ്കിൽ പോട്ടെ എന്ന് വെക്കാം. എന്നാൽ ബോധപൂർവ്വം ആണെങ്കിൽ ഒരിക്കലും നീതീകരിക്കുവാൻ കഴിയാത്ത തെറ്റാണ് ഷൗക്കത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുതൽ യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വരെയുള്ളവരുടെ […]
Read more

‘ഭൂമി ഞാന്‍ വാഴുന്നിടം’; വേടന്‍ റാപ്പ് സിലബസ്സിൽ

കാലിക്കറ്റ് സര്‍വകലാശാല റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയത് പിന്‍വലിക്കാന്‍ പരാതി നല്‍കിയത് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജ് ആണ്. മൈക്കല്‍ ജാക്‌സന്‍ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങള്‍കൊണ്ട് മൈക്കല്‍ ജാക്‌സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിര്‍ത്തിയിട്ടില്ല. ‘കല വേറെ, കലാകാരന്‍ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിന്‍ഡിക്കേറ്റില്‍ ഒരാള്‍ ഇരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. […]
Read more

റിപ്പോർട്ടറിനെ പിണക്കാതെ ഷൗക്കത്ത് സ്ഥാനാർഥിയെ ബഹിഷ്കരിച്ച് കോൺഗ്രസ് സൈബർ പട

ഏതൊരു തെരഞ്ഞെടുപ്പ് ആണെങ്കിലും ഗ്രൗണ്ടിൽ ഉള്ള പ്രചാരണം പോലെ ഏറെ നിർണായകമാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണവും. ഓരോ തിരഞ്ഞെടുപ്പിലും ലക്ഷങ്ങൾ ചെലവഴിച്ച് ഓരോ പാർട്ടികളും തങ്ങളുടെ സാമൂഹ്യ മാധ്യമ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാറുണ്ട്. വലിയതോതിൽ പണം ചെലവഴിക്കാതെ, ആത്മാർത്ഥത കൊണ്ട് ഒരുകൂട്ടം പ്രവർത്തകർ മുന്നോട്ടു കൊണ്ടുപോകുന്ന സൈബർ സംവിധാനമാണ് കോൺഗ്രസിന്റെത്. അതല്ലാതെ കോൺഗ്രസിന് സംസ്ഥാനത്ത് സംഘടിതമായ ഒരു സൈബർ സംവിധാനമൊന്നും കേരളത്തിലില്ല. ഒരുകൂട്ടം പ്രവർത്തകർ സ്വയം മുന്നോട്ടുവന്ന നയിക്കുന്ന ഒരു മുന്നേറ്റം മാത്രമാണ് ഈ മേഖലയിൽ പാർട്ടിക്ക് […]
Read more

സ്വയം കുഴിവെട്ടി പി വി അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും ഒരുപോലെ നിര്‍ണായകമാണ്. അതുപോലെ മുന്‍ എംഎല്‍എ പി വി അന്‍വറിനും, യു ഡി എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. യുഡിഎഫിന് തിരിച്ചടി കിട്ടിയാല്‍ ഷൗക്കത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വന്‍ തിരിച്ചടിയാവും. ഒപ്പം പി വി അന്‍വറിന്റെ രാഷ്ട്രീയമുന്നേറ്റത്തിനും തടസമാവും. മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്‌ ഇടതുപാളയം വിട്ട പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചതിനെതുടര്‍ന്നാണ് നിലമ്ബൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയത്. തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ബാക്കി […]
Read more
Advertisement
WhiteswanTV Footer