ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ എത്തുന്നു
ഫുട്‌ബോൾ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചെത്താൻ ഒരുങ്ങുന്നു. ഫ്രാൻസ് ദേശിയ ടീമിന്റെ മുഖ്യ പരിശീലകനായി സിദാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ പരിശീലകൻ ദിദിയര്‍ ദെഷാംപ്‌സിന് പകരം 2026 ലോകകപ്പിന് ശേഷം ചുമതലയേൽക്കാനാണ് സാധ്യത. ദീർഘ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവായിരിക്കും ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, റിയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ ഓഫറുകൾ പോലും സിദാൻ നിരസിച്ചിരുന്നു. റിയൽ മാഡ്രിഡ് പരിശീലകനായിരിക്കെ മൂന്ന് തുടർച്ചയായ യൂഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി കഴിവ് തെളിയിച്ച സിദാൻ, ഫ്രാൻസിനൊപ്പം പുതിയ […]
Read more

