Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sreyasiyer

ശ്രേയസും സൂര്യകുമാറും അല്ല; ഇന്ത്യയുടെ ക്യാപ്റ്റനാവാന്‍ സഞ്ജു?

മുംബൈ: ഇന്ത്യന്‍ ടി20 ടീമില്‍ അപ്രതീക്ഷിത അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. മോശം ഫോം തുടരുന്ന സൂര്യകുമാർ യാദവിന് പകരം ആദ്യം ശ്രേയസ് അയ്യരുടെ പേരിനായിരുന്നു മുൻതൂക്കം. എന്നാല്‍ പരിശീലകന്‍ ഗൗതം ഗംഭീറിന് ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയുന്നത്. ബിസിസിഐ ഉദ്യോഗസ്ഥര്‍ ശ്രേയസിനാണ് പിന്തുണ നല്‍കുന്നതെങ്കിലും ഗംഭീര്‍ സഞ്ജുവിന്റെ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയയാണ്. ടി20 ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജുവിന് ഐപിഎലില്‍ രാജസ്ഥാനെ റോയല്‍സിനെ നയിച്ചുകൊണ്ടുള്ള മികച്ച റെക്കോഡുമുണ്ട്. 2026 […]
Read more

സൂര്യകുമാറിന് ശേഷം ആര്? ശ്രേയസ് നയിച്ചാലോ ?

സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി20 ടീമിനെ ആര് നയിക്കുമെന്നുള്ള ചോദ്യം ഉയർന്നിട്ട് കുറെയേറെ കാലമായി. ടി 20 ലോകകപ്പ് ഇന്ത്യ വിജയിച്ചത് സൂര്യകുമാറിനെ ക്യാപ്റ്റൻസിയിലായിരുന്നു. ഇതോടെ ഈ ചോദ്യം വീണ്ടും ശ്കതമായി ഉയർന്നുവരികയാണ്. അതിനിടെ, ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കി കൊണ്ടുവരാൻ ബിസിസിഐയുടെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ, ഗില്ലിന്റെ മോശം പ്രകടനം മൂലം മിലെ സ്ഥാനം തന്നെ നഷ്ടമായിരുന്നു. സൂര്യകുമാറിന് ശേഷം ശ്രെയസ് അയ്യർ നയിക്കട്ടെ എന്ന ആലോചനയുമുണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ. ഐപിഎല്ലിൽ തുടർച്ചയായി പഞ്ചാബിന്റെ […]
Read more

മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി

മുംബൈ: ഐപിഎല്ലില്‍ ഇന്നലെ മുംബൈ ഇന്ത്യൻസിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. പഞ്ചാബ് കിംഗ്‌സാണ് മുംബൈയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടിയത്. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. അഞ്ച് മത്സരങ്ങളില്‍ ഒമ്പത് പോയിന്റാണ് പഞ്ചാബിന്. മുംബൈക്ക് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ തന്നെ ക്വിന്റണ്‍ ഡി കോക്ക് സെഞ്ചുറി നേടി.രോഹിത് ശർമയ്ക്ക് പരിക്കേറ്റതോടെയാണ് ഡീ കോക്ക് ഇലവനിൽ എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് […]
Read more

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ

മുംബൈ: ഐപിഎല്ലില്‍ ഇന്ന് സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. പതിവ് തെറ്റിച്ച് ഇത്തവണ ജയിച്ച് തുടങ്ങിയെങ്കിലും തുടർ പരാജയങ്ങളിലാണ് മുംബൈ. മറുഭാഗത്തു ഒരു മത്സരത്തിൽ പോലും പരാജയം ഏറ്റുവാങ്ങാതെ പൊരുതി വന്ന പഞ്ചാബും. ആകെ പ്രതിസന്ധിയിലാണ് ഇത്തവണ മുംബൈ. പവര്‍പ്ലേയില്‍ കഷ്ട്ടപ്പെടുന്ന ഓപ്പണര്‍മാര്‍, സ്ഥിരത ഇല്ലാത്ത മധ്യനിര, സമ്മർദ്ദത്തിലായ ബൗളിംഗ് നിര എന്നിവയാണ് ഇക്കൊല്ലം തലവേദനയായി മുംബൈയുടെ മുന്നിൽ. ഇന്ന് പഞ്ചാബിനെതിരെ ഇറങ്ങുമ്പോൾ പരുക്കേറ്റ രോഹിത് ശര്‍മ്മ കളിച്ചേക്കില്ല. മാത്രമല്ല […]
Read more

ശ്രേയസ് അയ്യരുടെ പരിക്ക്: താരത്തെ ഐസിയുവില്‍ നിന്ന് മാറ്റി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. ശ്രേസയിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ. അതേസമയം, ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ് ഒരാഴ്ച കൂടി സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരേണ്ടിവരും. അതിനിടെ ശ്രേസയസിന്റെ മാതാപിതാക്കള്‍ സിഡ്‌നിയിലെത്താനായി അടിയന്തിര വിസക്കായി ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ശ്രേസയിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്, ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് ഇടതുവാരിയെല്ലിന് സമീപം ശ്രേയസിന് പരിക്കേറ്റിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix