Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൂര്യകുമാറിന് ശേഷം ആര്? ശ്രേയസ് നയിച്ചാലോ ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൂര്യകുമാര്‍ യാദവിന് ശേഷം ഇന്ത്യയുടെ ടി20 ടീമിനെ ആര് നയിക്കുമെന്നുള്ള ചോദ്യം ഉയർന്നിട്ട് കുറെയേറെ കാലമായി. ടി 20 ലോകകപ്പ് ഇന്ത്യ വിജയിച്ചത് സൂര്യകുമാറിനെ ക്യാപ്റ്റൻസിയിലായിരുന്നു. ഇതോടെ ഈ ചോദ്യം വീണ്ടും ശ്കതമായി ഉയർന്നുവരികയാണ്. അതിനിടെ, ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കി കൊണ്ടുവരാൻ ബിസിസിഐയുടെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ, ഗില്ലിന്റെ മോശം പ്രകടനം മൂലം മിലെ സ്ഥാനം തന്നെ നഷ്ടമായിരുന്നു. സൂര്യകുമാറിന് ശേഷം ശ്രെയസ് അയ്യർ നയിക്കട്ടെ എന്ന ആലോചനയുമുണ്ട് ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ.

ഐപിഎല്ലിൽ തുടർച്ചയായി പഞ്ചാബിന്റെ നായകനായി മികച്ച ഫോമിലാണ് ശ്രെയസ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ച നായകൻ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം കിരീടം ചൂടിച്ചവൻ. എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ശ്രെയസിന്. നിലവിൽ അഞ്ച് റൗണ്ട് മത്സരം കഴിയുമ്പോൾ ഈ സീസണിൽ പഞ്ചാബ് കിങ്‌സാണ് പട്ടികയിൽ കിങ്‌സ്. അതുകൊണ്ടുതന്നെ ശ്രെയസിനെ പരിഗണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

Recent News

Advertisement
WhiteswanTV Footer