Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Syro Malabar Sabha

സമുദായ ശാക്തീകരണത്തിന് മുൻഗണന; പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടന്നു

കോട്ടയം: സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്ന പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായ വിഷയങ്ങൾ പരിഹരിക്കാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് ‘ഔഡി ആൾട്ടറം പാട്രം’ എന്ന ലാറ്റിൻ സൂക്തം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഓർമ്മിപ്പിച്ചു. പങ്കാളിത്ത സഭയുടെ ആത്മാവോടെ സമുദായത്തിന്റെ ഉന്നമനത്തിനായി […]
Read more

പാലാ രൂപത പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഇന്ന് ചൂണ്ടച്ചേരിയിൽ

കോട്ടയം: പാലാ രൂപതയുടെ പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം ഇന്ന് ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കും. രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ള 365 പാസ്റ്ററൽ കൗൺസിൽ അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം “സമുദായ ശക്തീകരണം” എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി 18 ഉപവിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ച, പ്ലീനറി സെഷൻ, അന്തിമ അവലോകനം എന്നിവ നടക്കും. സമ്മേളനത്തിന്റെ […]
Read more

പാലാ രൂപതയുടെ വലിയ ഇടയന് സപ്തതി; മാർ ജോസഫ് കല്ലറങ്ങാട്ട് എഴുപതിന്റെ നിറവിൽ

കോട്ടയം: കാലഘട്ടത്തിന്റെ പ്രവാചകനെന്നും ക്രൈസ്തവസഭകളുടെ ബൗദ്ധിക ശബ്ദമെന്നും വിശേഷിപ്പിക്കപ്പെടുന്ന പാലാ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് ഇന്ന് സപ്തതിയുടെ നിറവ്. 70 വയസ്സ് പൂർത്തിയാകുമ്പോഴും നിറയൗവനത്തിന്റെ ചുറുചുറുക്കോടെ പാലാ രൂപതയെ ആത്മീയവും ഭൗതികവുമായ ഔന്നത്യങ്ങളിലേക്ക് നയിക്കുകയാണ് ഈ വലിയ ഇടയൻ. 1956 ജനുവരി 27-ന് കയ്യൂരിൽ ജനിച്ച അദ്ദേഹം 1982-ൽ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കവെയാണ് 2004-ൽ പാലാ […]
Read more

ചരിത്രം ഉറങ്ങുന്ന കടുത്തുരുത്തിയിൽ ‘മുത്തിയമ്മയുടെ’ തിരുനാൾ വിളബരം; വലിയപള്ളിയിൽ മൂന്നുനോമ്പ് തിരുനാളിന് തുടക്കമാകുന്നു

കോട്ടയം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. തിരുനാളിന് മുന്നൊരുക്കമായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. ബിനോയി കരിമരുതിങ്കൽ പി.ഡി.എം നയിക്കുന്ന സായാഹ്ന ബൈബിൾ കൺവെൻഷൻ നടക്കുമെന്ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.45-ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാളിന് കൊടിയേറ്റുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 5.30-ന് വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കപ്പേളയിൽ ലദീഞ്ഞും തുടർന്ന് […]

ചരിത്രം ഉറങ്ങുന്ന കടുത്തുരുത്തിയിൽ ‘മുത്തിയമ്മയുടെ’ തിരുനാൾ വിളബരം

കോട്ടയം: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കടുത്തുരുത്തി വലിയപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന് ഞായറാഴ്ച കൊടിയേറും. തിരുനാളിന് മുന്നൊരുക്കമായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാനയെ തുടർന്ന് ഫാ. ബിനോയി കരിമരുതിങ്കൽ പി.ഡി.എം നയിക്കുന്ന സായാഹ്ന ബൈബിൾ കൺവെൻഷൻ നടക്കുമെന്ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 6.45-ന് വികാരി റവ. ഡോ. ജോൺസൺ നീലനിരപ്പേൽ തിരുനാളിന് കൊടിയേറ്റുന്നതോടെ പ്രധാന ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 5.30-ന് വിശുദ്ധ യൂദാ തദ്ദേവൂസിന്റെ കപ്പേളയിൽ ലദീഞ്ഞും തുടർന്ന് […]
Read more

വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് മൗണ്ട് സെൻറ് തോമസിലേക്ക് സഹന സമര പദയാത്ര നടത്തി

കൊച്ചി: സിനഡ് മെത്രാൻമാർ സീറോ മലബാർ സഭയോടും വിശ്വാസികളോടും നീതി പുലർത്തുക, സഭ ട്രിബ്യൂണൽ വിധി കൽപ്പിച്ച ഫാ. വർഗീസ് മണവാളനെ ബസിലിക്ക പള്ളിയിൽ നിന്ന് നീക്കം ചെയ്യുക, ഏകീകൃത കുർബാന കാര്യത്തിൽ സിനഡ് തീരുമാനം നടപ്പാക്കാൻ സഭ പിതാക്കൻമാർ ആർജ്ജവം കാണിക്കുക, സഭ ദിനമായ (ദുഖ്റാന തിരുനാൾ) ജൂലൈ മൂന്ന് മുതൽ മേജർ അതിരൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങൾ, ഫൊറോന, ഇടവക പള്ളികൾ , സഭാസ്ഥാപനങ്ങൾ, കോൺവെൻ്റുകൾ, ചാപ്പലുകൾ എന്നിവിടങ്ങളിൽ സിനഡ് തീരുമാനിച്ചതും, വത്തിക്കാൻ അനുവദിച്ചതുമായ സഭയുടെ […]
Read more

ഫാ. വർഗീസ് മണവാളൻ 24 മണിക്കൂറിനകം ബെസലിക്ക ഒഴിഞ്ഞു പോകാൻ ഉത്തരവ്

കൊച്ചി: സഭ മേലധികാരികളുടെ തീരുമാനങ്ങൾ ധിക്കരിച്ച് എറണാകുളം സെൻറ്. മേരീസ് ബെസലിക്കയിൽ അനധികൃതമായി താമസിച്ചുവരുന്ന ബെസലിക്ക മുൻ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളൻ ഉത്തരവ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ബസിലിക്കയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് സീറോ മലബാർ സഭ സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവായി. എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും അദ്ദേഹത്തിൻറെ വികാരി മാർ ജോസഫ് പാംപ്ലാനിയും 10 ദിവസത്തിനകം വിധി കർശനമാക്കി നടപ്പിലാക്കാനും ട്രൈബ്യൂണൽ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബസിലിക്ക […]
Read more

മാർ പാംപ്ലാനിയെ സിനഡ് പിൻവലിക്കും വരെ സമരം തുടരുമെന്ന് വിശ്വാസികൾ

കൊച്ചി: സീറോ മലബാർ സഭയുടെ സിനഡ് നിർദേശിച്ച വിശുദ്ധ കുർബാന അർപ്പണരീതിക്ക് എതിരെ പ്രവർത്തിച്ച്‌ സഭ നടപടികൾ നീക്കം ചെയ്ത എറണാകുളം ബസലിക്ക, മറ്റ് നാല് പള്ളികളിലെ വൈദികരെ സംരക്ഷിക്കുന്നു, യഥാർത്ഥ വിശ്വാസികളോട് മാർ പാംപ്ലാനി അപമാര്യാദയായി പെരുമാറി എന്നീ കാരണങ്ങളാൽ മാർ പാംപ്ലാനിയെ എറണാകുളം അരമനയിൽ വിശ്വാസികൾ ഉപരോധിച്ചിരിക്കുന്നു. സീറോ മലബാർ സഭയുടെ അധ്യക്ഷൻ മാർ റാഫേൽ തട്ടിലാണ് രൂപതയുടെ അധ്യക്ഷൻ. അദ്ദേഹത്തെ മറികടന്നാണ് മാർ പാംപ്ലാനി സൂപ്പർ മെത്രാനായി പ്രവർത്തിക്കുന്നത്. ഇതാണ് വിശ്വാസികൾ ചോദ്യം […]
Read more

‘കർഷക രക്ഷാ നസ്രാണി മുന്നേറ്റ ലോങ്ങ് മാർച്ച്’; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി സീറോ മലബാർ സഭ

കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി സീറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത. വിവിധ വിഷയങ്ങളിലുള്ള അവഗണന ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള സർക്കുലർ ചങ്ങനാശ്ശേരി അതിരൂപതയുടെ മുഴുവൻ പള്ളികളിലും ഇന്ന് വായിക്കും. ആർച്ച് ബിഷപ്പ് തോമസ് തറയിൽ പുറത്തിറക്കിയ സർക്കുലറിൽ ക്രിസ്തീയ സമൂഹത്തിന് അർഹമായ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്ന് ആരോപിക്കുന്നു. ക്രൈസ്തവസമൂഹം നൽകിയ സംഭാവനകൾ സർക്കാർ ഓർക്കണം എന്നും കുട്ടനാട്ടിലെ നെൽ കർഷകരും മലയോര കർഷകരം അനുഭവിക്കുന്ന ദുരിതം എന്നിവ സർക്കുലറിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer