Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: T20Series

ആദ്യ ടി20യിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടി ഇന്ത്യ

ലഖ്‌നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ്. ക്യാപ്റ്റൻ ശ്രേയസ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഏകദിന പരമ്പരയ്ക്ക് പിന്നാലെ നമൻ ദിർ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിക്കും. മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിലുണ്ട്. വൈഭവ് സൂര്യവംശി ടീമിൽ ഇടം നേടിയിട്ടില്ല. ഇതോടെ സഞ്ജു സാംസൺ തന്നെ അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് സൂചന. ഏഷ്യൻ ഗെയിംസിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ സ്പിന്നർ […]
Read more

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; ആദ്യ പോരാട്ടം ലഖ്നൗവിൽ

ലഖ്നൗ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ലഖ്നൗവിലെ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ തോൽപ്പിച്ച് സ്വർണം നേടിയ ആത്മവിശ്വാസത്തിലാണ് ശ്രേയസ് അയ്യരും സംഘവും വിൻഡീസിനെ നേരിടുന്നത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീർക്കുകയാണ് വെസ്റ്റ് ഇൻഡീസിന്റെ ലക്ഷ്യം. ഏഷ്യൻ ഗെയിംസിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ തുടരുമെന്നാണ് സൂചന. ടീമിന്റെ ബാറ്റിങ് നിരയിൽ അഭിഷേക് ശർമ, […]
Read more

ഇന്ത്യക്കെതിരായ ടി20 പരമ്പര; ന്യൂസിലന്‍ഡിന് തിരിച്ചടി; രചിന്‍ രവീന്ദ്രയ്ക്ക് പരിക്ക്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയ്ക്ക് പരിക്ക്. ഓക്ക്ലന്‍ഡില്‍ പരസ്യ ചിത്രീകരണത്തിനിടെ ഡൈവിംഗ് ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ വലത് തോളിന് പരിക്കേറ്റത്. സുരക്ഷാ പായയിലേക്ക് വീണപ്പോഴാണ് പരിക്കേറ്റത്. വെള്ളിയാഴ്ച മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനായ രചിന് ഗുരുതരമായ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ താരത്തിന്റെ പങ്കാളിത്തം. പരിക്ക് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും രചിന്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയാണ് പ്രധാന പരിഗണനയെന്നും ന്യൂസിലന്‍ഡ് പെര്‍ഫോമന്‍സ് മാനേജര്‍ മൈക്ക് സാന്‍ഡ്ലെ പറഞ്ഞു. […]
Read more

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തി

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചു. ശ്രേയസ് അയ്യർ നയിക്കുന്ന 15 അംഗ ടീമിൽ തിലക് വർമ്മയാണ് ഉപനായകൻ. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. നേരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർമാരായി സഞ്ജു സാംസണും ഇഷാൻ കിഷനും ടീമിലുണ്ട്. പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്തതിനാൽ ഹാർദിക് പാണ്ഡ്യയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം നിതീഷ് കുമാർ […]
Read more

അഫ്ഗാനിസ്ഥാനെതിരായ ടി20; കനത്ത തിരിച്ചടി; ഹാർദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കാലിനേറ്റ നേരിയ പരിക്കിനെ തുടർന്ന് തൽക്കാലം ബൗളിംഗ് പരിശീലനം നിർത്തിവെക്കാൻ സെന്റർ ഓഫ് എക്സലൻസിലെ മെഡിക്കൽ സംഘം താരത്തിന് നിർദേശം നൽകി. ഇതോടെ സെപ്റ്റംബർ 13ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഹാർദിക് കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മത്സരങ്ങൾ. […]
Read more

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ–ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിൽ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയുടെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിസിസിഐയും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡും. സെപ്റ്റംബർ 13, 15, 17 തീയതികളിലായി ദില്ലിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. അഫ്ഗാനിസ്ഥാന്റെ ഹോം സീരീസായാണ് പരമ്പര സംഘടിപ്പിക്കുന്നത്. ഈ വർഷം ജൂണിൽ നടന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്ക് പിന്നാലെയാണ് ടി20 പരമ്പര. ഇതോടെ ഈ വർഷത്തെ ഇന്ത്യ–അഫ്ഗാനിസ്ഥാൻ ദ്വിരാഷ്ട്ര പരമ്പരയ്ക്ക് സമാപനമാകും. അതേസമയം, അഫ്ഗാൻ പരമ്പരയുടെ തീയതികൾ പ്രഖ്യാപിച്ചതോടെ ഇതേ കാലയളവിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ […]
Read more

അയർലൻഡ് തന്ന ‘ഷോക്ക്’ മറക്കാൻ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ

ലണ്ടൻ: അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്ന് മുക്തരാകാൻ ഇന്ത്യൻ ടീം ഇന്ന് വീണ്ടും കളത്തിലിറങ്ങുന്നു. ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ–ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് മത്സരം ആരംഭിക്കും. യുവതാരങ്ങൾക്ക് പ്രധാന്യം നൽകി ഇരുടീമുകളും പുതുക്കിയ നിരയുമായാണ് പരമ്പരയ്ക്ക് എത്തുന്നത്. മുൻ പരമ്പരയിലെ തോൽവിക്ക് ശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഈ പരമ്പര നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇംഗ്ലണ്ട് ടീമിനെ ഹാരി ബ്രൂക്ക് നയിക്കും. അയർലൻഡിനെതിരായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix