Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TanishqJewellery

മധുരയിൽ തനിഷ്‌ക് ജ്വല്ലറിയിൽ വൻ കവർച്ച; 25 കിലോയോളം സ്വർണാഭരണങ്ങൾ കവർന്നു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ തനിഷ്‌ക് ജ്വല്ലറിയിൽ വൻ കവർച്ച. ടാറ്റാ ഗ്രൂപ്പിന്റെ തനിഷ്‌ക് ജ്വല്ലറിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങൾ മോഷണം പോയതായി വിവരം. ഏകദേശം 25 കിലോയോളം ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മധുര ബൈപ്പാസ് റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ജ്വല്ലറിയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്. അടുത്തിടെ നടത്തിയ സ്റ്റോക്ക് പരിശോധനയിൽ ഇവിടെ ഏകദേശം 30 കിലോ ആഭരണങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. രാവിലെ പത്ത് മണിയോടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix