തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകള്‍ ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
തിരുവനന്തപുരം: ലോകോത്തര നിലവാരത്തില്‍ നിര്‍മിച്ച തലസ്ഥാനത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിനു സമർപ്പിക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന്റെ നിർമ്മാണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്മാര്‍ട്ട് റോഡ് വ്യാപിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ലോകമാകെ ശ്റദ്ധിക്കുന്നക് തരത്തിലേക്ക് സ്മാര്‍ട്ട് റോഡുകളിലൂടെ തലസ്ഥാന നഗരി മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വൈദ്യുതി ലൈന്‍ ഉള്‍പ്പടെ കേബിളുകള്‍ ഭൂമിക്കടയിലൂടെയാണ് നഗരത്തിന്റെ ഭംഗി ഇല്ലാതാക്കുന്ന തരത്തിലുള്ള കേബിള്‍ കൂട്ടമോ വൈദ്യുത പോസ്റ്റുകളോ […]
Read more