വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അസുഖം ചൂണ്ടിക്കാട്ടി ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നാണ് കോടതി ചോദിച്ചത്. “ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം” എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം. തച്ചങ്കരിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. ആശുപത്രിയിൽ കഴിഞ്ഞ മുഴുവൻ […]
Read more